Ee Sandhyayum ...
Movie | Poomarathanalil (1997) |
Movie Director | AK Muraleedharan |
Lyrics | S Ramesan Nair |
Music | Raveendran |
Singers | Sujatha Mohan, Sunanda |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 1, 2010 ഈ സന്ധ്യയും പൂക്കളുമീ പുഴയും കുളിർകാറ്റും എന്റേതായെങ്കിൽ ഈയോർമ്മയും ഈ ഗാനവും ഈ മഞ്ഞിൻ കൂടാരവും എന്റേതായെങ്കിൽ സിരകളിലൊഴുകിയ സ്വരജതിയും കരതലമരുളിയ ലയസുഖവും മിഴികളിലഴകിയ മുഴുമതിയും കവിതകളെഴുതിയ നിറനിശയും ഈ ഗോവര ഗാനം പോൽ എൻ നെഞ്ചിൽ പാലൂറും താരാട്ടിൻ ഈണങ്ങളിലുണരുകയായ് മധുരവുമായ് (ഈ സന്ധ്യയും...) അണിവാനിലെ മധു പൗർണ്ണമി ഇരുളുന്നുവോ കൊതി മാറിയാൽ അതു പിന്നെയും മുഴുതിങ്കളായ് തെളിയുന്നുവോ കരമേകിയാൽ കനവിൽ നാം കാണുന്നതു പതിരാകുന്നു കണ്ണീരിൽ വിളയുന്നതു കതിരാവുന്നു വെറുതേ മോഹത്തിൻ കൈപ്പുനീർ മോന്തിയെൻ ഹൃദയം തേങ്ങുന്നു (ഈ സന്ധ്യയും...) വിടചൊല്ലിയോ ശലഭങ്ങളും ഇടറുന്നുവോ ദലമർമരം വിരഹങ്ങളിൽ മിഴിനീർക്കണം ഉരുകുന്നുവോ ഹിമബിന്ദുവായ് ഒടുവിൽ നാമറിയുന്നത് നാവുകൾ മാത്രം ഓർമകളിൽ മുറിയുന്നതു മുള്ളുകൾ മാത്രം ഉണരൂ മോഹനമുരളികയിന്നുമെൻ രാവിൻ മൂകതയിൽ (ഈ സന്ധ്യയും...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 1, 2010 Ee sandhyayum pookkalumee puzhayum kulirkaattum entethaayenkil eeyormmayum ee gaanavum ee manjin koodaaravum entethaayenkil sirakalilozhukiya swarajathiyum karathalamaruliya layasukhavum mizhikalilazhakiya muzhumathiyum kavithakalezhuthiya niranishayum ee govara gaanam pol en nenchil paaloorum thaarattin eenangalilunarukayaay madhuravumaay (ee sandhyayum..) Anivaanile madhu pournnami irulunnuvo kothi maariyaal athu pinneyum muzhuthinkalaay theliyunnuvo karamekiyaal kanavil naam kaanunnathu pathiraakunnu kanneeril vilayunnathu kathiraavunnu veruthe mohathin kaippuneer monthiyen hrudayam thengunnu (ee sandhyayum..) Vida cholliyo shalabhangalum idarunnuvo dalamarmmaram virahangalil mizhineerkkanam urukunnuvo himabinduvaay oduvil naamariyunnathu naavukal maathram ormmakalil muriyunnathu mullukal maathram unaroo mohanamuralikayinnumen raavin mookathayil (ee sandhyayum..) |
Other Songs in this movie
- Devagaanam
- Singer : KS Chithra | Lyrics : S Ramesan Nair | Music : Raveendran
- Naanam Choodum
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Raveendran
- Saami Goswami
- Singer : Mano, Malgudi Subha | Lyrics : S Ramesan Nair | Music : Raveendran
- Oru Kadha Parayaan
- Singer : Biju Narayanan | Lyrics : S Ramesan Nair | Music : Raveendran
- Swapnathin Poomarachottil
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Raveendran
- Devagaanam [M]
- Singer : Biju Narayanan | Lyrics : S Ramesan Nair | Music : Raveendran