View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പിളിമാമ ...

ചിത്രംപാവപ്പെട്ടവള്‍ (1967)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംപി ലീല

വരികള്‍

Added by devi pillai on December 24, 2009
ambilimaama ambilimaama
kumbililenthaanu?
ambilimaama ambilimaama
kumbililenthaanu?

kombanaanayeri varum
ambilimaama
ponnambilimaamaa
pambaramthirichuvarum
ambilimaamaa
ponnambilimaamaa
ambilimaamaa ambilimaamaa

ambalathil chaarthisuvaan
maalatharamo poomaalatharaamo?
ambalappiraavinoru koodutharaamo?
kochu koodutharaamo?
ambilimaama ambilimaama
kumbililenthaanu?

vindalathil keliyedan
ambilimama ponnambili maama
kondalinmeleri vannal
kondupokamo nee kondupokamo?
ambilimaama ambilimaama

----------------------------------

Added by devi pillai on December 24, 2009
അമ്പിളിമാമാ ‍‍അമ്പിളിമാമാ
കുമ്പിളിലെന്താണ്?
അമ്പിളിമാമാ അമ്പിളിമാമാ
കുമ്പിളിലെന്താണ്?

കൊമ്പനാനയേറിവരും അമ്പിളിമാമാ
പൊന്നമ്പിളിമാമാ
പമ്പരംതിരിച്ചുവരും അമ്പിളിമാമാ
പൊന്നമ്പിളിമാമാ
അമ്പിളിമാമാ പൊന്നമ്പിളിമാമാ

അമ്പലത്തില്‍ ചാര്‍ത്തിടുവാന്‍ മാലതരാമോ?
പൂമാലതരാമോ?
അമ്പലപ്പിറാവിനൊരു കൂടുതരാമോ?
കൊച്ചുകൂടുതരാമോ?
അമ്പിളിമാമാ ‍‍അമ്പിളിമാമാ
കുമ്പിളിലെന്താണ്?

വിണ്ടലത്തില്‍ കേളിയെടാന്‍
അമ്പിളിമാമാ പൊന്നമ്പിളിമാമാ
കൊണ്ടലിന്മേലേറിവന്നാല്‍ കൊണ്ടുപോകാമോ
നീ കൊണ്ടുപോകാമോ?
അമ്പിളിമാമാ അമ്പിളിമാമാ

അമ്പിളിമാമാ ‍‍അമ്പിളിമാമാ
കുമ്പിളിലെന്താണ്?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശരണമയ്യപ്പാ
ആലാപനം : പി ലീല, ബി വസന്ത, ലത രാജു, ബി സാവിത്രി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
വൃന്ദാവനിയില്‍
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
നിന്മുഖം കണ്ടപ്പോള്‍
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഓര്‍മവേണം
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ജീവിതമെന്നതു
ആലാപനം : ബി വസന്ത   |   രചന : എം കെ ആർ പാട്ടയത്ത്   |   സംഗീതം : ബി എ ചിദംബരനാഥ്‌
ദൈവം ഞങ്ങള്‍ക്കെന്തിനു
ആലാപനം : രേണുക   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌