Aalmaram chaayum neram ...
Movie | Kadhaanaayakan (1997) |
Movie Director | Rajasenan |
Lyrics | S Ramesan Nair |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by madhavabhadran on July 13, 2010 ആല്‍മരം ചായും നേരം ആശ്രയം മായും നേരം ആത്മദുഃഖം വിതുമ്പുന്നു വേര്‍പെടും ബന്ധങ്ങള്‍ വേനല്‍ കുടീരങ്ങള്‍ ദാഹാഗ്നിയില്‍ എരിയുന്നു കണ്ണുനീര്‍പ്പാടമോ പാഴ്മണക്കാടോ കാനല്‍ തടാകമോ കാണാക്കിനാവോ കൈവശം നിങ്ങള്‍ നേടുന്നു (ആല്‍മരം ) ഓഹരി വാങ്ങി ഈ ഊഴിയും വാനവും ഒരു നാള്‍ തമ്മില്‍ പിരിഞ്ഞേ പോയ് താരക പൊന്‍പണം മാനത്തു മിന്നുമ്പോള്‍ താഴെ ഈ പൂക്കള്‍ കൊഴിഞ്ഞേ പോയിയോ ഓ ഭാഗ്യപത്രങ്ങളേ പാപ പുണ്യങ്ങളേ മണ്ണിലോ വിണ്ണിലോ നിങ്ങള്‍ തന്‍ താവളം എങ്ങു പോയ് നീ തൊഴും സ്വര്‍ണ്ണ ദീപം (ആല്‍മരം ) തങ്ങളില്‍ തല്ലിയീ ആഴിയും തീരവും പിന്നെയും തമ്മില്‍ അകന്നാലും പാവമാം തീരത്തെ പുല്‍കുന്ന സാഗരം പാതിരാ കാറ്റില്‍ തേങ്ങുന്നു ഓ സ്നേഹ ബന്ധങ്ങളേ ജീവ ഗന്ധങ്ങളേ വേര്‍പെടാന്‍ ആവുമോ നീളുമീ യാത്രയില്‍ പാവനം പൈതൃകം നേടുമോ നീ (ആല്‍മരം ) Added by ജിജാ സുബ്രഹ്മണ്യൻ on January 5, 2011 Aalmaram chaayum neram aasrayam maayum neram aathmadukham vithumpunnu verpedum bandhangal venal kudeerangal daahaagniyil eriyunnu kannuneerppaadamo paazhmanakkaado kaanal thadaakamo kaanaakkinaavo kaivasham ningal nedunnu (Aalmaram...) Ohari vaangi ee oozhiyum vaanavum oru naal thammil pirinje poy thaaraka ponpanam maanathu minnumpol thaazhe ee pookkal kozhinje poyiyo oh..bhaagyapathrangale paapa punyangale mannilo vinnilo ningal than thaavalangalum engu poy nee thozhum swarnnadeepam (Aalmaram...) Thangalil thalliyee aazhiyum theravum pinneyum thammil akannaalum paavamaam therathe pulkunna saagaram paathiraakkaattil thengunnu oh...sneha bandhangale jeeva gandhangale verpedaan aavumo neelumee yaathrayil paavanam paithrikam nedumo nee (Aalmaram...) |
Other Songs in this movie
- Dhanumaasappenninu
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Mohan Sithara
- Good Morning
- Singer : Jayaram, KPAC Lalitha, Kalabhavan Mani, Indrans, Janardanan | Lyrics : S Ramesan Nair | Music : Mohan Sithara
- Aalmaram [F]
- Singer : KS Chithra | Lyrics : S Ramesan Nair | Music : Mohan Sithara