Thaarakangal thazhe vannu ...
Movie | Ithaa Oru Snehagaadha (1997) |
Movie Director | Captain Raju |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by madhavabhadran on August 15, 2010 താരകങ്ങള്‍ താഴെ വന്നു പാടും മംഗളം പുതുവെണ്ണിലാവു വിണ്ണില്‍ നിന്നു നേരും നന്മകള്‍ ദേവഗായകന്മാര്‍ അനുരാഗവീണ മീട്ടി അരുളും ഭാവുകം ധന്യമീ വേളയില്‍ താരകങ്ങള്‍ താഴെ വന്നു പാടും മംഗളം പുതുവെണ്ണിലാവു വിണ്ണില്‍ നിന്നു നേരും നന്മകള്‍ നാളെ നിങ്ങള്‍ മധുമാസരാവിന്‍ ചന്ദനമഴയുടെ മഞ്ജുള മര്‍മ്മരമായു് മാറണം (നാളെ നിങ്ങള്‍ ) ഇതിലേ ഒഴുകും കരുണാലോലമായു് പുഴയഴകായു് നിറഞ്ഞു നില്‍ക്കണം ഹൃദയം മഞ്ഞു പോല്‍ ആര്‍ദ്രമാകണം സ്വരം താരകങ്ങള്‍ താഴെ വന്നു പാടും മംഗളം പുതുവെണ്ണിലാവു വിണ്ണില്‍ നിന്നു നേരും നന്മകള്‍ പൂത്തു നില്‍ക്കും പുലര്‍വേള പോലെ ജീവിതവല്ലരി മധുരമനോഹരമായു് വിടരണം (പൂത്തു നില്‍ക്കും ) തണലായു് വാഴണം പ്രിയമായു് മൊഴിയണം തലമുറയായു് പടര്‍ന്നു പൂക്കണം തമ്മില്‍ പൂവു പോല്‍ സൗമ്യമാകണം മനം (താരകങ്ങള്‍ ) താരകങ്ങള്‍ താഴെ വന്നു പാടും മംഗളം പുതുവെണ്ണിലാവു വിണ്ണില്‍ നിന്നു നേരും നന്മകള്‍ Added by ജിജാ സുബ്രഹ്മണ്യൻ on December 19, 2010 Thaarakangal thaazhe vannu paadum mamgalam puthuvennilaavu vinnil ninnu nerum nanmakal devagaayakanmaar anuraaaga veena meetti arulum bhaavukam dhanyamee velayil (Thaarakangal thaazhe...) Naale ningal madhumaasaraavin chandanamazhayude manjula marmmaramaay maaranam ithile ozhukum karunaalolamaay puzhayazhakaay niranju nilkkanam hrudayam manju pol aardramaakanam swaram (Thaarakangal thaazhe...) Poothu nilkkum pularvela pole jeevithavallari madhuramanoharamaay vidaranam thanalaay vaazhanam priyamaay mozhiyanam thalamurayaay padarnnu pookkanam thammil poovu pol soumyamaakanam manam (Thaarakangal thaazhe...) |
Other Songs in this movie
- Karunaamayee
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Indraneelaraavu
- Singer : KS Chithra, Biju Narayanan | Lyrics : Kaithapram | Music : Johnson
- Thaarakangal
- Singer : Sangeetha Sajith | Lyrics : Kaithapram | Music : Johnson
- Vachaname
- Singer : G Venugopal | Lyrics : Kaithapram | Music : Johnson
- Karunaamayee [F]
- Singer : Sangeetha Sajith | Lyrics : Kaithapram | Music : Johnson
- Sa Ri Ga Pa Dha Sa [Raara Venu]
- Singer : Sindhu Devi | Lyrics : Kaithapram | Music : Johnson