Gurucharanam ...
Movie | Guru (1997) |
Movie Director | Rajeev Anchal |
Lyrics | S Ramesan Nair |
Music | Ilayaraja |
Singers | Sujatha Mohan, G Venugopal, Chorus, Lali Anil, Radhika Thilak, Master Kannan |
Lyrics
Lyrics submitted by: Sreedevi Pillai gurucharanam sharanam naadhaa thiruvadi sharanam paramaanuvilum nirayum uyirin porule sharanam karunaamaya guruvarane sharanam sharanam sharanam aakaashamaam mouname manthrame.... ayutham sourayoodham arivin brahmadeepam pularum sathyalokam akhilam ninte daanam porularinja mizhi tharunnu nee irulozhinja vazhi tharunnu nee prabhayum nee.. omkaaranaada... pranavam nee om shaanthi om girikal saagarangal uyirin poovanangal mizhikal vismayangal nikhilam ninte punyam karalunarnnu mozhitharunnu nee karunayaarnnu thiriyuzhinju nee arulum nee aanandaroopa porulum nee om shaanthi om | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഗുരുചരണം ശരണം നാഥാ തിരുവടി ശരണം ഗുരുചരണം ശരണം നാഥാ തിരുവടി ശരണം പരമാണുവിലും നിറയും ഉയിരിന്‍ പൊരുളേ ശരണം കരുണാമയ ഗുരുവരനേ - ശരണം ശരണം ശരണം ആകാശമാം മൌനമേ മന്ത്രമേ (ഗുരുചരണം) അയുതംസൌരയൂഥം അറിവിന്‍ ബ്രഹ്മദീപം പുലരും സത്യലോകം അഖിലം നിന്റെ ദാനം പൊരുളറിഞ്ഞ മിഴി തരുന്നു നീ... ഇരുളൊഴിഞ്ഞ വഴി തരുന്നു നീ... പ്രഭയും നീ - ഓംകാര നാദ... പ്രണവം നീ - ഓം ശാന്തി ഓം (ഗുരുചരണം) ഗിരികള്‍ സാഗരങ്ങള്‍ ഉയിരിന്‍ പൂവനങ്ങള്‍ മിഴികള്‍ വിസ്‌മയങ്ങള്‍ നിഖിലം നിന്റെ പുണ്യം കരളുണര്‍ന്നു മൊഴി തരുന്നു നീ... കരുണയാര്‍ന്നു തിരിയുഴിഞ്ഞു നീ... അരുളും നീ - ആനന്ദരൂപ... പൊരുളും നീ - ഓം ശാന്തി ഓം (ഗുരുചരണം) |
Other Songs in this movie
- Devasangeetham [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Ilayaraja
- Minnaaram Maanathu
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : Ilayaraja
- Thathaaram Mozhiyamma
- Singer : MG Sreekumar, Chorus | Lyrics : S Ramesan Nair | Music : Ilayaraja
- Arunakiranadeepam
- Singer : KJ Yesudas, Chorus, Radhika Thilak | Lyrics : S Ramesan Nair | Music : Ilayaraja
- Devasangeetham (D)
- Singer : KJ Yesudas, Radhika Thilak | Lyrics : S Ramesan Nair | Music : Ilayaraja