View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാന്ദിനി ചാന്ദിനി ...

ചിത്രംഗംഗോത്രി (1997)
ചലച്ചിത്ര സംവിധാനംഎസ് അനിൽ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

chaandnee chaandnee
chaithra maasa deva yaaminee
poonilaa panthalil
ponnaninju poothulanju vaa
manjileykku nee thurannuvo
mookamente moha jaalakam
(chaandnee)

nin kannile ven praavukal
sallaapamothunnuvo
nin chundile pon vaakkukal
sangeethamaavunnuvo
minni maayumee man cheraathile
swarnna varnnamaam naalamaayi naam
ninte naada mandiram swayam thalodave
(chaandnee)

ee pookkalum poonthinkalum
nee thanna daanangalaay
ee sandhyayum man veenayum
nee polumen swanthamaay
maanju pokumee mounagaanavum
venuvoothumee manthra raagavum
ninte manju koottilittu panku vachu njaan
(chaandnee)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ചാന്ദ്നീ ചാന്ദ്നീ
ചൈത്രമാസ ദേവയാമിനീ
പൂനിലാപ്പന്തലില്‍
പൊന്നണിഞ്ഞു പൂത്തുലഞ്ഞു വാ
മഞ്ഞിലേയ്ക്ക് നീ തുറന്നുവോ
മൂകമെന്റെ മോഹ ജാലകം
(ചാന്ദ്നീ )

നിന്‍ കണ്ണിലെ വെണ്‍പ്രാവുകള്‍
സല്ലാപമോതുന്നുവോ
നിന്‍ ചുണ്ടിലെ പൊന്‍ വാക്കുകള്‍
സംഗീതമാവുന്നുവോ
മിന്നി മായുമീ മണ്‍ ചെരാതിലെ
സ്വര്‍ണ്ണ വര്‍ണ്ണമാം നാളമായി നാം
നിന്റെ നാദമന്ദിരം സ്വയം തലോടവേ
(ചാന്ദ്നീ )

ഈ പൂക്കളും പൂന്തിങ്കളും
നീ തന്ന ദാനങ്ങളായ്
ഈ സന്ധ്യയും മണ്‍ വീണയും
നീ പോലുമെന്‍ സ്വന്തമായ്
മാഞ്ഞു പോകുമീ മൌനഗാനവും
വേണുവൂതുമീ മന്ത്ര രാഗവും
നിന്റെ മഞ്ഞു കൂട്ടിലിട്ടു പങ്കുവച്ചു ഞാന്‍
(ചാന്ദ്നീ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധിന ധിന
ആലാപനം : കൃഷ്ണചന്ദ്രന്‍, മാൽഗുഡി ശുഭ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മഞ്ഞുമലര്‍ കുങ്കുമം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കുഞ്ഞികുയില്‍ പാട്ടില്‍
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മഞ്ഞുമലര്‍ കുങ്കുമം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ചാന്ദ്നീ ചാന്ദ്നീ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌