Ithra Madhurikkumo ...
Movie | Five Star Hospital (1997) |
Movie Director | Thaha |
Lyrics | Yusufali Kecheri |
Music | Bombay Ravi |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical ithra madhurikkumo premam ithra kulirekumo ithuvare choodatha pulakangal ithalittu vidarunna swapnangal (ithramadhurikkumo) ee neelamizhiyil njaanaliyumbol swarggam bhoomiyil thanne ee manimaaril thala chaaykkumbol janmam saphalam thanne (ithra madhurikkumo) en manamaakum vallakiyil nee ezhu swarangalunarthi ekaanthathayude paazhmaruvil nee ezhu nirangal chaarthi (ithra madhurikkumo) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ... ഇതുവരെ ചൂടാത്ത പുളകങ്ങള്‍ ഇതളിട്ടു വിടരുന്ന സ്വപ്‌നങ്ങള്‍ (ഇത്ര...) ഈ നീലമിഴിയില്‍ ഞാനലിയുമ്പോള്‍ സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ ഈ മണിമാറില്‍ തല ചായ്‌ക്കുമ്പോള്‍ ജന്മം സഫലം തന്നെ (ഇത്ര...) എന്‍ മനമാകും വല്ലകിയില്‍ നീ ഏഴു സ്വരങ്ങളുണര്‍ത്തി ഏകാന്തതയുടെ പാഴ്‌മരുവില്‍ നീ ഏഴു നിറങ്ങള്‍ ചാര്‍ത്തി (ഇത്ര...) സരിഗ രിഗമ ഗമപ മപധ പധനിസ ഗരിഗരി സനി രിസരിസ നിധ സനിധപ മഗരിഗസ സനിധപ മഗരിഗസ... സനിധപ മഗരിഗസ... (ഇത്ര...) |
Other Songs in this movie
- Maamava
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Bombay Ravi
- Maranno Nee Nilaavil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Bombay Ravi
- Vaathil Thurakku [F]
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Bombay Ravi
- Chiricheppu
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Bombay Ravi
- Anaadi Gayakan
- Singer : KG Markose | Lyrics : Yusufali Kecheri | Music : Bombay Ravi
- Vaathil Thurakkoo [M]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Bombay Ravi
- Maranno Nee Nilaavil [F]
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Bombay Ravi