Maanaathe Chandiranothoru (Habibi habibi) ...
Movie | Chandralekha (1997) |
Movie Director | Priyadarshan |
Lyrics | Gireesh Puthenchery |
Music | Berny Ignatius |
Singers | MG Sreekumar, Chorus, Malgudi Subha |
Lyrics
Lyrics submitted by: Jacob John maanathe chandiranothoru mani maalika kettum njan arabipponnoothiyurukki aravaathilu paniyum njan haleelee haleelee hilaalinte poompira pole habeebee habeebee kinaavinte manchalileri sulthaanaayi vaazhum njan salmaa beeviyaakum njan (maanathe chandiranothoru) thanka valayittole.. thaamarappoomole naaleyoru naal konden muddeeviyaakum(?) nee vinnilaa kinnathil veenjumaay vannaatte mulla malar manchathil nee vannirunnaatte thulumpunna maaril daffin thudithaalamundo palunkinte chundathenne mayakkunna paattundo haleelee haleelee hilaalinte poompira pole habeebee habeebee kinaavinte manchalileri sulthaanaayi vaazhum njan salmaa beeviyaakum njan (maanathe chandiranothoru) punchiri poomthene monchaninja poo maine innu muthal neeyente shaajahaanaanallo maathalappoo tholkkum marbilin ven thaalil manju mani pol ninte kunju mukhamaanallo oo.. kinaavinte kaanaa theril virunnethiyone kaboolaakkidenam enne alankaara raavalle haleelee haleelee hilaalinte poompira pole habeebee habeebee kinaavinte manchalileri salmaa beeviyaakum njan sulthaanaayi vaazhum njan (maanathe chandiranothoru) haleelee haleelee hilaalinte poompira pole habeebee habeebee.... habeebee habeebee.... habeebee habeebee.... | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍ അറബിപ്പൊന്നൂതിയുരുക്കി അറവാതിലു പണിയും ഞാന്‍ ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി സുല്‍ത്താനായി വാഴും ഞാന്‍ സല്‍മാബീവിയാകും ഞാന്‍ (മാനത്തെ ചന്ദിരനൊത്തൊരു) തങ്കവളയിട്ടോളേ .. താമരപ്പൂമോളേ നാളെയൊരുനാള്‍ കൊണ്ടെന്‍ മുദ്ദീവിയാകും(?) നീ വിണ്ണിലാ കിണ്ണത്തില്‍ വീഞ്ഞുമായ് വന്നാട്ടെ മുല്ലമലര്‍മഞ്ചത്തില്‍ നീ വന്നിരുന്നാട്ടെ തുളുമ്പുന്ന മാറില്‍ ദഫിന്‍ തുടിത്താളമുണ്ടോ പളുങ്കിന്റെ ചുണ്ടത്തെന്നെ മയക്കുന്ന പാട്ടുണ്ടോ ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി സുല്‍ത്താനായ് വാഴും ഞാന്‍ സല്‍മാബീവിയാകും ഞാന്‍ (മാനത്തെ ചന്ദിരനൊത്തൊരു) പുഞ്ചിരി പൂന്തേനേ മൊഞ്ചണിഞ്ഞ പൂ മൈനേ ഇന്നുമുതല്‍ നീയെന്റെ ഷാജഹാനാണല്ലോ മാതളപ്പൂ തോല്‍ക്കും മാര്‍ബിളിന്‍ വെൺതാളില്‍ മഞ്ഞുമണിപോല്‍ നിന്റെ കുഞ്ഞുമുഖമാണല്ലോ ഓ.. കിനാവിന്റെ കാണാത്തേരില്‍ വിരുന്നെത്തിയോനേ കബൂലാക്കിടേണം എന്നെ അലങ്കാരരാവല്ലേ ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി സല്‍മാബീവിയാകും ഞാന്‍ സുല്‍ത്താനായ് വാഴും ഞാന്‍ (മാനത്തെ ചന്ദിരനൊത്തൊരു) .... ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ ഹബീബീ ഹബീബീ .... ഹബീബീ ഹബീബീ .... ഹബീബീ ഹബീബീ .... |
Other Songs in this movie
- Sa Pa Ma Pa
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Berny Ignatius
- Thaamarappoovil Vaazhum
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Berny Ignatius
- Appukutta [Onnaam Vattam]
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Berny Ignatius
- Innale mayangunna
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Berny Ignatius
- Ammoommakkili Vaayaadi
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Berny Ignatius
- Maanathe Chandiranothoru
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Berny Ignatius