Praanasakhi Njan ...
Movie | Pareeksha (1967) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Lyrics submitted by: V Madhavan Kutty Praanasakhee.....praanasakhee... Praana sakhi njaan verumoru paamaranaam paattukaaran Gaanaloka veedhikalil venuvoothum aattidayan Praana sakhi njaan verumoru paamaranaam paattukaaran Gaanaloka veedhikalil venuvoothum aattidayan Praana sakhi njaan..... Enkilumen omalaalkku thaamasikkaan enkaralil Enkilumen omalaalkku thaamasikkaan enkaralil Thankakkinaakkal kondoru taajmahaal njaanuyarthaam Maayaatha madhura gaana maaliniyude kalpadavil Maayaatha madhura gaana maaliniyude kalpadavil Kaanaatha poomkudilil kanmaniye kondupokaam Kaanaatha poomkudilil kanmaniye kondupokaam Praana sakhi njaan verumoru paamaranaam paattukaaran Praana sakhi njaan..... Ponthivarum sankalpathin ponnashoka malarvaniyil Ponthivarum sankalpathin ponnashoka malarvaniyil Chanthamezhum chandrika than chandana mani mandirathil Sundara vasantha raavin indraneela mandapathil Sundara vasantha raavin indraneela mandapathil Ennumennum thaamasikkaan ente koode porumo nee Ennumennum thaamasikkaan ente koode porumo nee Praana sakhi njaan verumoru paamaranaam paattukaaran Gaanaloka veedhikalil venuvoothum aattidayan Praana sakhi njaan..... | വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി പ്രാണ സഖീ.... പ്രാണ സഖീ.... പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഗാന ലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ പ്രാണ സഖീ ഞാൻ.... എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൾ ഞാനുയർത്താം മായാത്ത മധുര ഗാന മാലിനിയുടെ കൽപ്പടവിൽ മായാത്ത മധുര ഗാന മാലിനിയുടെ കൽപ്പടവിൽ കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടു കാരൻ പ്രാണ സഖീ ഞാൻ... പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ ചന്തമെഴും ചന്ദ്രിക തൻ ചന്ദന മണിമന്ദിരത്തിൽ സുന്ദര വസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ സുന്ദര വസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ പ്രാണ സഖീ ഞാൻ.... |
Other Songs in this movie
- Oru Pushpam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Annuninte Nunakkuzhi
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Avidunnen Gaanam Kelkkaan
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- En Praananaayakane
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Chelil Thaamara [Bit]
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj