View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലത്തെ ഞാന്‍ കണി കണ്ടു ...

ചിത്രംവെറുതെ നുണ പറയരുത് (1996)
ഗാനരചനപി ഭാസ്കരൻ
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംകെ എസ്‌ ചിത്ര, തൃശ്ശൂർ മണി

വരികള്‍

Added by vikasvenattu@gmail.com on January 23, 2010

കാലത്തെ ഞാന്‍ കണികണ്ടു
കരിമ്പുവില്ലും... മലരമ്പും...
ചില്ലിക്കൊടിയാല്‍ കാമുകനെയ്‌തൊരു
മല്ലീശരവും... മാമ്പൂവും...
(കാലത്തെ...)

ഇന്നു വിണ്ണിനു‍ ചന്തം നോക്കാന്‍
കന്നിയാറൊരു കണ്ണാടി...
ഇന്നു പെണ്ണിനു തിലകം ചാര്‍ത്താന്‍
പുലരിച്ചോപ്പിന്‍ സിന്ദൂരം....
(കാലത്തെ)

ഇന്നു വന്നൊരു പൂക്കാലത്തിനു
കണ്ണെഴുതാന്‍ കരിമേഘം...
നിന്നു തുള്ളി നൃത്തം വയ്‌ക്കാന്‍
സുന്ദരമാം വനവീഥി....
(കാലത്തെ)

ഇന്നെനിക്ക് നീന്തിനടക്കാന്‍
കിനാവിന്റെ പെരിയാറ്...
പാടിയാടിയുല്ലസിക്കാന്‍
പ്രേമത്തിന്‍ പൊന്നൂഞ്ഞാല്‍
(കാലത്തെ)


----------------------------------

Added by Susie on May 3, 2010
kaalathe njaan kani kandu
karimbu villum malarambum
chillikkodiyaal kaamukaneythoru
malleesharavum maamboovum
(kaalathe)

innu vinninu chantham nokkaan
kanniyaaroru kannaadi
innu penninu thilakam chaarthaan
pularichoppin sindooram
(kaalathe)

innu vannou pookkaalathinu
kannezhuthaan karimegham
ninnu thulli nritham veykkaan
sundaramaam vanaveedhi
(kaalathe)

innenikku neenthinadakkaan
kinaavinte periyaaru
paadiyaadiyullasikkaan
premathin ponnoonjaal
(kaalathe)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂട്ടുന്നു കിഴിക്കുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
വിജന യാമിനിയിൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
മുറ്റത്തെ കുടമുല്ല
ആലാപനം : കെ എസ്‌ ചിത്ര, തൃശ്ശൂർ മണി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ