View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദ്യമായ്‌ കണ്ടനാള്‍ ...

ചിത്രംതൂവൽക്കൊട്ടാരം (1996)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by jacob.john1@gmail.com on August 17, 2011

(M) ആ .ആ ..ആ ..ആ ആ ആ
(M) ആദ്യമായ് കണ്ടനാള്‍
പാതി വിരിഞ്ഞു നിന്‍ പൂമുഖം
കൈകളില്‍ വീണൊരു മോഹന വൈഡൂര്യം
നീ പ്രിയ സഖീ (ആദ്യമായ് ....)
ആദ്യമായ് കണ്ടനാള്‍

(M) ആയിരം പ്രേമാര്‍ദ്ര കാവ്യങ്ങളെന്തിനു
പൊന്‍ മയില്‍ പീലിയാല്‍ എഴുതി നീ (ആയിരം .... )
(F) പാതി വിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍ (2)
പ്രണയമെന്നല്ലോ പറഞ്ഞു നീ ..
അന്നു നിന്‍ കാമിനിയായ്‌ ഞാന്‍
(M) ഈ സ്വരം കേട്ട നാള്‍
താനെ പാടിയെന്‍ തംബുരു
(F) എന്റെ കിനാവിന്‍ താഴംപൂവിലുറങ്ങി നീ
ശലഭമായ്
(M) ആദ്യമായ് കണ്ടനാള്‍

(F) ഉറങ്ങും കനവിനെ എന്തിനു വെറുതെ
ഉമ്മകള്‍ കൊണ്ടു നീ മെല്ലെ ഉണർത്തീ (ഉറങ്ങും ...)
(M) മൊഴികളില്‍ അലിയും പരിഭവമോടെ (2)
അരുതരുതെന്നെന്തേ പറഞ്ഞു നീ ...
തുളുമ്പും മണിവീണ പോലെ
(F) ഈ സ്വരം കേട്ട നാള്‍
താനെ പാടിയെന്‍ തംബുരു
(M) കൈകളില്‍ വീണൊരു മോഹന വൈഡൂര്യം
നീ പ്രിയ സഖീ....


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ & corrected by jacob.john1@gmail.com on August 17, 2011

(M) aa.aa..aa..aaa..aaa
(M) Aadyamaay kandanal
paathi virinju nin poomukham
kaikalil veenoru mohana vaidooryam
nee priya sakhee (aadyamaay....)
aadyamaay kandanal

(M) aayiram premaardra kaavyangalenthinu
ponmayil peeliyaal ezhuthi nee (aayiram.... )
(F) paathi virinjal kozhiyuvathallen (2)
pranayamennallo paranju nee..
annu nin kaminiyaay njan
(M) ee swaram ketta naal
thane paadiyen thamburu
(F) ente kinavin thaazhampoovilurangi nee
shalabhamaay
(M) aadyamaay kandanal

(F) urangum kanavine enthinu veruthe
ummakal kondu nee melle unarthee (urangum...)
(M) mozhikalil aliyum paribhavamode (2)
arutharuthennenthe paranju nee...
thulumbum maniveena pole
(F) ee swaram ketta naal
thane padiyen thamburu
(M) kaikalil veenoru mohana vaidooryam
nee priaya sakhee....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തങ്ക നൂപുരമോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ജോണ്‍സണ്‍
പാര്‍വതി മനോഹരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
സിന്ദൂരം പെയ്തിറങ്ങി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
സിന്ദൂരം പെയ്തിറങ്ങി
ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍, ലേഖ ആര്‍ നായര്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍