View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇരതേടിപ്പിരിയും ...

ചിത്രംകൊച്ചിന്‍ എക്സ്പ്രസ്സ്‌ (1967)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎസ് ജാനകി, കോറസ്‌, ഉത്തമന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

irathedippiriyum kuruvikale
iniyethudikkil kaanum
ithuvareyonnaay kandakinaavukal
iniyennu thalirthu kaanum

aa....
piriyunnathorkkumpol karayaan thonnum
karayunnathorkkumpol chirikkaan thonnum
oruveettilorumichukazhinjathalle
orumichu paadaan padhichathalle
irathedippiriyum....

aa....
shakunthalaveshathil chilar madichu
dushyanthante veshathil chilar jayichu..
oduviloru autograph bookkil
neduveerppum premavum samgrahichu
irathedi.....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഇരതേടിപ്പിരിയും കുരുവികളേ
ഇനിയേതുദിക്കില്‍ കാണും
ഇതുവരെയൊന്നായ് കണ്ടകിനാവുകള്‍
ഇനിയെന്നു തളിര്‍ത്തുകാണും

ആ.....
പിരിയുന്നതോര്‍ക്കുമ്പോള്‍ കരയാന്‍ തോന്നും
കരയുന്നതോര്‍ക്കുമ്പോള്‍ ചിരിക്കാന്‍ തോന്നും
ഒരുവീട്ടിലൊരുമിച്ചു കഴിഞ്ഞതല്ലേ?
ഒരുമിച്ചു പാടാന്‍ പഠിച്ചതല്ലേ?
ഇരതേടിപ്പിരിയും.....

ആ....
ശകുന്തളവേഷത്തില്‍ ചിലര്‍ മദിച്ചു
ദുഷ്യന്തന്റെ വേഷത്തില്‍ ചിലര്‍ ജയിച്ചു
ഒടുവിലൊരോട്ടോഗ്രാഫ് ബുക്കില്‍
നെടുവീര്‍പ്പും പ്രേമവും സംഗ്രഹിച്ചു
ഇരതേടിപ്പിരിയും.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണുകള്‍ തുടിച്ചപ്പോള്‍
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഏതു രാവിലെന്നറിയില്ല
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്നു നമ്മള്‍ രമിയ്ക്കുക
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കഥയൊന്നു കേട്ടു ഞാന്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചന്തമുള്ളൊരു പെണ്മണി
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി