View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്യാമയാം രാധികേ ...

ചിത്രംദി പ്രിൻസ് (1996)
ചലച്ചിത്ര സംവിധാനംസുരേഷ്‌ കൃഷ്ണ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംദേവ
ആലാപനംകെ എസ്‌ ചിത്ര, മോഹന്‍ലാല്‍

വരികള്‍

Added by priyeshnb@gmail.com on March 26, 2009
ആ.ആ..ആ

ശ്യാമയാം രാധികേ
പാടു നീ ഗോപികേ
ശ്യാമയാം രാധികേ
പാടു നീ ഗോപികേ

നിലാവുലഞ്ഞ സന്ധ്യയില്‍
വരാതെ വന്നു മാധവന്‍
പരാഗ രാഗ വേണുവില്‍
സ്വരാമൃതം ചുരത്തുവാന്‍
കുങ്കുമം കുതിര്‍ന്ന നിന്റെ
പൂച്ചുണ്ടില്‍ മുത്തമിട്ട്‌ മുടി നീളേ പൂവിരിച്ചു
പരിഭവക്കിളി ചിറകടിക്കുന്ന
മിഴികള്‍ തഴുകി മൊഴിയില്‍ മുഴുകി
സുഖ രസ ലയ ലഹരികളുടെ
യമുനയില്‍ മദ മധുകണം വിതറാന്‍....
(ശ്യാമയാം രാധികേ)

There is something enchanting, something divine in your music
I feel I\'m wandering in the infinite space
I feel your music has knocked the door of my inner feelings
I wonder what\'s the meaning of this
I wish I knew... I wish I knew....

ആദ്യമായി നിന്‍ കണ്‍പൂ വിളക്കില്‍
എന്‍ പ്രേമമാര്‍ദ്രനാളമാക്കി ഞാന്‍
പിന്നെ ഞാന്‍ നിന്‍ തൃക്കാല്‍ക്കല്‍ വീഴും
വെണ്‍ ചന്ദനക്കുഴമ്പു തുള്ളിയായ്‌

ഗ മ ധ നി സ
നി സ ഗ രി ഗ രി
നി സ മ ഗ മ ഗ
നി സ ഗ രി നി സ മ ഗ
ഗ രി സ സ നി നി
ധ ധ ധ മ മ ഗ ഗ രി സ സ
സ സ നി നി ധ ധ ധ
നി സ സ നി സ സ
നി സ സ നി സ സ
നി സ നി സ നി സ
സ നി സ നി സ നി
ധ..ധ
(ശ്യാമയാം രാധികേ..)

I feel your eyes are telling me something
I feel like keeping on looking at them
I feel my heart is beating faster
I feel speechless
What is happening to me?
Is this love at first sight?


ഹേ വനമാലീ പ്രണയം കൊണ്ട്‌ നനഞ്ഞ
എന്റെ കണ്‍പീലികള്‍ നിന്റെ നെറുകയില്‍
മയില്‍പീലിയാവുകയാണ്‌...ഒരു തലോടലിനായ്‌
തുടിക്കുകയാണ്‌.. ഒരു ചുംബനത്തിനായി ...

രാത്രി നേരം നിന്‍ മാറില്‍ മിന്നും
സുഗന്ധ മാല്യമായി തലോടവേ
ഞാന്‍ കൊതിക്കും നിന്‍ പാട്ടിലേതോ
സല്ലാപ ഗംഗ പോല്‍ തുടിക്കുവാന്‍

ഗ മ ധ നി സ
നി സ ഗ രി ഗ രി
നി സ മ ഗ മ ഗ
നി സ ഗ രി നി സ മ ഗ
ഗ രി സ സ നി നി
ധ ധ ധ മ മ ഗ ഗ രി സ സ
സ സ നി നി ധ ധ ധ
നി സ സ നി സ സ
നി സ സ നി സ സ
നി സ നി സ നി സ
സ നി സ നി സ നി
ധ..ധ

ശ്യാമയാം രാധികേ
പാടു നീ ഗോപികേ
ശ്യാമയാം രാധികേ
പാടു നീ ഗോപികേ

നിലാവുലഞ്ഞ സന്ധ്യയില്‍
വരാതെ വന്നു മാധവന്‍
പരാഗ രാഗ വേണുവില്‍
സ്വരാമൃതം ചുരത്തുവാന്‍
കുങ്കുമം കുതിര്‍ന്ന നിന്റെ
പൂച്ചുണ്ടില്‍ മുത്തമിട്ട്‌ മുടി നീളേ പൂവിരിച്ചു
പരിഭവക്കിളി ചിറകടിക്കുന്ന
മിഴികള്‍ തഴുകി മൊഴിയില്‍ മുഴുകി
സുഖ രസ ലയ ലഹരികളുടെ
യമുനയില്‍ മദ മധുകണം വിതറാന്‍....


----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on March 22, 2011

aa...aaa...aa
shyamayaam raadhike
paadu nee gopike
shyamayaam radhike
paadu nee gopike

nilaavulanja sandhyayil
varaathe vannu maadhavan
paraaga raaga venuvil
swaraamritham churathuvaan
kumkumam kuthirnna ninte
poonchundil muthamittu mudi neele poo virichu
paribhavakkili chirakadikkunna
mizhikal thazhuki mozhiyil muzhuki
sugha rasa laya laharikalude
yamunayil mada madhu kanam vitharaan
(shyaamayaam radhike.....)

There is something enchanting someting divine in your music
I feel Im wandering in the infinite space
I feel your music has knocked
the door of my inner feelings
I wonder whats the meaning of this
I wish I knew... I wish I knew....

aadyamaayi nin kanpoovilakkil
en premamaardra naalamaakki njaan
pinne njaan nin thrikkalkkal veezhum
ven chandanakkuzhambu thulliyaayi

ga ma dha ni sa
ni sa gari ga ri
ni sa ma ga ma ga
ni sa ga ri ni sa ma ga
ga ri sa sa ni ni
dha dha dha ma ma ga ga ri sa sa
sa sa ni ni dha dha dha
ni sa sa ni sa sa
ni sa sa ni sa sa
sa ni sa ni sa ni dha dha
(shyamayaam...... )

I feel your eyes are telling me something
I feel like keeping on looking at them
I feel my heart is beating faster
I feel speechless
What is happening to me
Is this love at first sight

Hey vanamaali pranayam kondu nananja
ente kanpeelikal ninte nerukayil
mayilpeeliyavukayaanu
Oru thalodalinayi thudikukayaanu
Oru chumbanathinaayi....

Raathri neram nin maaril minnum
Sugandha malyamayi thalodave
Njaan kothikkum nin paattiletho
Sallapa ganga pol thudikkuvan

ga ma dha ni sa
ni sa ga ri gari
ni sa ma ga ma ga
ni sa ga ri ni sa ma ga
ga ri sa sa ni ni
dha dha dha mama ga ga ri sa sa
sa sa ni ni dha dha dha
ni sa sa ni sa sa
ni sa sa ni sa sa
ni sa sa ni sa sa
sa ni sa ni sa ni dha dha
(shyaamayaam..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചോല കിളികല്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
ജിം തക ജിം തക
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
കണ്ണില്‍ക്കണ്ണില്‍
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
നന്ദ നന്ദനാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
തനന തനന [Bit]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
അല്ലേല (ബിറ്റ്)
ആലാപനം :   |   രചന :   |   സംഗീതം : ദേവ