View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തുമകളേ എന്റെ ...

ചിത്രംസ്നേഹദൂത് (1997)
ചലച്ചിത്ര സംവിധാനംഡി മധു
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on August 15, 2010
 
മുത്തുമകളേയെന്റെ പൊന്നുമകളേ (2)
നീ പാടാറില്ലേ നീ ആടാറില്ലേ
എന്‍ കണ്ണീര്‍മുത്തേ നീയെങ്ങാണു്
നിന്റെ കിളുന്തു മോഹമെവിടെ
നിന്റെ കുരുന്നു സ്നേഹമെവിടെ

മുത്തുമകളേയെന്റെ പൊന്നുമകളേ (2)

കുപ്പിവളക്കൈകള്‍ മിണ്ടാറില്ലെന്നോ
തേന്‍മൊഴികള്‍ പെയ്യാറില്ലേ
പച്ചമലര്‍ത്തോപ്പില്‍ നീരാടാറില്ലേ
താഴ്വരയില്‍ പോകാറില്ലേ
തെന്നലുറങ്ങി രാവുറങ്ങി
താലിപ്പൂവെല്ലാം വീണുറങ്ങി
മുത്തേ വായോ

മുത്തുമകളേയെന്റെ പൊന്നുമകളേ (2)

കാഞ്ചീപുരം ചേല ചുറ്റാറില്ലേ നീ
മുത്തുമണികള്‍ കോര്‍ക്കാറില്ലേ
വായാടിക്കാറ്റേ നന്നാറിപ്പൂവേ
മുത്തുമോളേ കാണാറില്ലേ
ഞാനുറങ്ങാതേ രാവുറങ്ങി
കോയില്‍മണികള്‍ കേണുറങ്ങി
മുത്തേ വായോ

(മുത്തുമകളേയെന്റെ)
നിന്റെ കിളുന്തു മോഹമെവിടെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തേ പുതു വസന്തമേ
ആലാപനം : സ്വര്‍ണ്ണലത   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കണിവാക പൂവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
അന്തി പൂമാനം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
തുടി തുടിക്കണ മലയടിവാരം
ആലാപനം : ജി വേണുഗോപാല്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര