Niravaavo ...
Movie | Rajaputhran (1996) |
Movie Director | Shajoon Karyal |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on November 2, 2010 Niravaavo narupoovo niramerum kaviloram(2) makaram manjo mazhaneer mutho mashi maayum ee mizhiyoram hoy aa..aa...aa...aa.. (niravaavo..) Eeranaam maaril neermanippoovil thoonilaachandanam pooshi poomudithumpil kaarmukilchendil thaarakachempakam choodi parayaathentho parayaan vempum paalkkadal pole thulumpum vaarilam thinkale vaarmanithoovale neeyente nenchile neelaambari (niravaavo..) Innale raavil ee pullupaayil ingane naamurangumpol jaalakachillil raamazhakkaattil marmmaram peythirangumpol poliyaathengo poliyum doore aa manithoomani deepam nin viralthumpukal vismayam neyyave njan ninte maarile manveenayaay (niravaavo..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 8, 2010 നിറവാവോ നറുപൂവോ നിറമേറും കവിളോരം (2) മകരം മഞ്ഞോ മഴനീര്‍മുത്തോ മഷി മായും നിന്‍ മിഴിയോരം ഹോയു് ആ... (നിറവാവോ ..) ഈറനാം മാറില്‍ നീര്‍മണിപ്പൂവില്‍ തൂനിലാച്ചന്ദനം പൂശി പൂമുടിത്തുമ്പില്‍ കാര്‍മുകില്‍ച്ചെണ്ടില്‍ താരകച്ചെമ്പകം ചൂടി പറയാതെന്തോ പറയാന്‍ വെമ്പും പാല്‍ക്കടല്‍ പോലെ തുളുമ്പും വാരിളം തിങ്കളേ വാര്‍മണിത്തൂവലേ നീയെന്റെ നെഞ്ചിലെ നീലാംബരി (നിറവാവോ ..) ഇന്നലെ രാവില്‍ ഈ പുല്ലുപായില്‍ ഇങ്ങനെ നാമുറങ്ങുമ്പോള്‍ ജാലകച്ചില്ലില്‍ രാമഴക്കാറ്റില്‍ മര്‍മ്മരം പെയ്തിറങ്ങുമ്പോള്‍ പൊലിയാതെങ്ങോ പൊലിയും ദൂരേ ആ മണിത്തൂമണി ദീപം നിന്‍ വിരല്‍ത്തുമ്പുകള്‍ വിസ്മയം നെയ്യവേ ഞാന്‍ നിന്റെ മാറിലെ മണ്‍വീണയായു് (നിറവാവോ.... ) |
Other Songs in this movie
- Hello Hello Mr Romeo
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : M Jayachandran
- Niravaavo Narupoovo
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : M Jayachandran