View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിഴിപൂക്കള്‍ എന്തേ ...

ചിത്രംസൗരയൂഥം (1996)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Kalyani

Mizhippookkalenthe vithumbunnu sandhye..(2)
mazhakkaatilinnum manassinte thaalam
marakkunnathenthe swarangal
mizhippookkalenthe vithumbunnu sandhye..
mazhakkaatilinnum manassinte thaalam
(mizhi pookkalenthe...)

Sneha theerangal poometha neerthiya
thanalukalil pozhiyunnuvo..(2)
mounangal ariyaathe manthrangal ariyaathe..(2)
madhu maasa raa panchamam
(mizhi pookkalenthe...)

Shaantha pournnami chandanam chaarthiya
kulirukalil unarunnuvo..(2)
maadhavamariyaathe maarkazhiyariyaathe..(2)
pranayathilee sangamam..
(mizhi pookkalenthe....) 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ ..(2)
മഴക്കാറ്റിലിന്നും മനസ്സിന്റെ താളം
മറക്കുന്നതെന്തേ സ്വരങ്ങൾ
മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ ..
മഴക്കാറ്റിലിന്നും മനസ്സിന്റെ താളം
(...മിഴിപ്പൂക്കളെന്തേ)

സ്നേഹതീരങ്ങൾ പൂമെത്ത നീർത്തിയ
തണലുകളിൽ പൊഴിയുന്നുവോ.. (2)
മൌനങ്ങൾ അറിയാതെ മന്ത്രങ്ങൾ അറിയാതെ (2)
മധുമാസ രാപഞ്ചമം
(...മിഴിപ്പൂക്കളെന്തേ)

ശാന്തപൌർണ്ണമി ചന്ദനം ചാർത്തിയ
കുളിരുകളിൽ ഉണരുന്നുവോ (2)
മാധവമറിയാതെ മാർകഴിയറിയാതെ (2)
പ്രണയത്തിലീ സംഗമം..
(...മിഴിപ്പൂക്കളെന്തേ) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴവില്‍ ചിറകേറി [F]
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
മിഴിപൂക്കളെന്തേ
ആലാപനം : ജി വേണുഗോപാല്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
മാരിക്കുളിരേ
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
തിങ്കള്‍ കിടാവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
മഴവില്‍ ചിറകേറി [M]
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍