പുള്ളോര്‍ക്കുടവും ...
ചിത്രം | മഹാത്മാ (1996) |
ചലച്ചിത്ര സംവിധാനം | ഷാജി കൈലാസ് |
ഗാനരചന | കൈതപ്രം |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | എം ജി ശ്രീകുമാർ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍ |
വരികള്‍
Lyrics submitted by: Jija Subramanian Pullorkkudavum manveenayum kaavum kulavum kulirormmayaay niranaazhiyil kadanangalaay niradeepamo kanalaazhiyaay puzhayum mazhayum veyilum thanalum sandhyaanaamam polum vidaraakkanavaay sreeraamanaamam maaraadhaye sree paadam sadchinthaye Pullorkkudavum manveenayum kaavum kulavum kulirormmayaay | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പുള്ളോര്‍ക്കുടവും മണ്‍വീണയും കാവും കുളവും കുളിരോര്‍മ്മയായ് നിറനാഴിയില്‍ കദനങ്ങളായ് നിറദീപമോ കനലാഴിയായ് പുഴയും മഴയും വെയിലും തണലും സന്ധ്യാനാമം പോലും വിടരാക്കനവായ് ശ്രീ രാമം മാറാധയേ ശ്രീ പാദം സദ്ചിന്തയേ പുള്ളോര്‍ക്കുടവും മണ്‍വീണയും കാവും കുളവും കുളിരോര്‍മ്മയായ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ബ്രഹ്മ
- ആലാപനം : സ്വര്‍ണ്ണലത | രചന : ഇളക്കിയന്‍ | സംഗീതം : രാജാമണി
- രാവിരുളും
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- ധ്യായേ നിത്യം
- ആലാപനം : സതീഷ് ബാബു | രചന : | സംഗീതം : രാജാമണി