ഇന്നു നമ്മള്‍ രമിയ്ക്കുക ...
ചിത്രം | കൊച്ചിന് എക്സ്പ്രസ്സ് (1967) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | വി ദക്ഷിണാമൂര്‍ത്തി, എല്‍ ആര്‍ ഈശ്വരി |
വരികള്‍
Lyrics submitted by: Sreedevi Pillai innunammal ramikkuka naaleyennathu marakkuka naanamennathu pazhankadha naariverumoru kadankadha madhupanethedi malarukalalayum mayalokathil palunkupathram jeevitharaagam paadum nisakalil innu nammal......... theerukayillaa madhuram chundil neram pokilum maayukayilla madanachinthakal madyam theerilum innu nammal | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇന്നുനമ്മള്‍ രമിക്കുക നാളെയെന്നതു മറക്കുക നാണമെന്നതു പഴങ്കഥ നാരിവെറുമൊരു കടങ്കഥ മധുമപനെത്തേടി മലരുകളലയും മായാലോകത്തില്‍ പളുങ്കുപാത്രം ജീവിതരാഗം പാടും നിശകളില്‍ ഇന്നുനമ്മള്‍ ..... തീരുകയില്ലാ മധുരം ചുണ്ടില്‍ നേരം പോകിലും മായുകയില്ലാ മദനചിന്തകള്‍ മദ്യം തീരിലും ഇന്നുനമ്മള്‍ .... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇരതേടിപ്പിരിയും
- ആലാപനം : എസ് ജാനകി, കോറസ്, ഉത്തമന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്ണുകള്‍ തുടിച്ചപ്പോള്‍
- ആലാപനം : പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഏതു രാവിലെന്നറിയില്ല
- ആലാപനം : പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കഥയൊന്നു കേട്ടു ഞാന്‍
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചന്തമുള്ളൊരു പെണ്മണി
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി