കന്നിപ്പെണ്ണേ നീരാടി വാ ...
ചിത്രം | ഹാര്‍ബര്‍ (1996) |
ചലച്ചിത്ര സംവിധാനം | പി അനില്‍, ബാബു നാരായണന്‍ |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | ആദിത്യന്‍ |
ആലാപനം | കെ ജെ യേശുദാസ്, കോറസ്, സിന്ധു ദേവി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by madhavabhadran on July 15, 2010 (കോ) താനേ തന്താനാനാ (പു) കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടി വാ (2) കടലെന്നതുപോലെയുലഞ്ഞിടുമാശകള്‍ തിരതല്ലുന്നുണ്ടേ അതിലമ്പിളിയെന്നതു പോലൊരു കണ്മണി നീയലിയുന്നുണ്ടേ (സ്ത്രീ) ഹും... (പു) കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടി വാ (സ്ത്രീ) അരുതരുതേ മറയരുതേ മിഴി ചിമ്മും താരകളേ മല നിരയായ് ആറാട്ടില്ലേ തിരിനീട്ടല്ലേ മലമുകളില്‍ അരുതരുതേ മറയരുതേ മിഴി ചിമ്മും താരകളേ (കോ) ഹമ്പായാഹും ഹം ഹം (2) (പു) ഇതളുകളും തളിരുകളും നിലവൊളിയില്‍ കുതിരുന്നേ (2) ഇരു ഹൃദയത്താളമതൊന്നായ് ഇണകള്‍ നമ്മില്‍ നിറയുന്നേ (2) അംഗുലിയണയേ സ്വരമുണരുന്നുണ്ടേ സിരകളില്‍ അംഗുലിയണയേ സ്വരമുണരുന്നുണ്ടേ (പു) കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടി വാ (കോ) താനേ തന്താനാനാ (2) (പു) കിളിമരവും ചെറുലതയും കുളിരറിയേ പുണരുന്നേ (2) ഇരുജന്മക്കല്ലോലിനി നാമൊന്നായിന്നൊഴുകുന്നേ (2) അല ഞൊറിയുമ്പോള്‍ നുര പൊതിയുന്നുണ്ടേ തുരുതുരെ അല ഞൊറിയുമ്പോള്‍ നുര പൊതിയുന്നുണ്ടേ ((പു) കന്നിപ്പെണ്ണേ നീരാടി ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 30, 2010 Thaane thanthaananaa kannippenne neeraadi vaa en kanavil mullappoo chodi vaa (2) kadalennathu poleyulanjeedumaashakal thira thallunnunde athilampiliyennathu poloru kanmani neeyaliyunnunde (Kannippenne...) Arutharuthe marayaruthe mizhi chimmum thaarakale malanirayaay aaraattille thiri neettalle malamukalil Arutharuthe marayaruthe mizhi chimmum thaarakale Ithalukalum thalirukalum nilavoliyil kuthirunne iru hrudayathaalamathonnaay inakal nammil nirayunne amguliyanaye swramunarunnunde sirakalil amguliyanaye swramunarunnunde (Kannippenne...) Kilimaravum cherulathayum kulirariye punarunne irujanmakkallolini naamonnaayinnozhukunne ala njoriyumpol nura pothiyunnunde thuruthure ala njariyumpol nura pothiyunnunde (Kannippenne...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനം വിളക്കു വെച്ചെടാ
- ആലാപനം : കെ ജി മാര്‍കോസ്, സിന്ധു ദേവി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ആദിത്യന്‍
- ഉണ്ണി പുല്‍ക്കൂട്
- ആലാപനം : കെ എസ് ചിത്ര | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ആദിത്യന്‍