Vaidooryakkammal ...
Movie | Ee Puzhayum Kadannu (1996) |
Movie Director | Kamal |
Lyrics | Gireesh Puthenchery |
Music | Johnson |
Singers | MG Sreekumar |
Lyrics
Lyrics submitted by: Jacob John Vaidoorya kammalaninju, vennilaavu Raavil neyyum poonkodi paavudukkana pon maane (vaidoorya..) minnaaya poonkavilil minni maanjathenthaanu Kallyaana naalinte swapnangalo Aaraarum kaanaatha varnnangalo Vaidoorya kammalaninju, vennilaavu Raavil neyyum poonkodi paavudukkana pon maane Maamayil peeli choodum vaal kannil, innu Mayyezhuthum pon kinaavukal enthaanu Paaloli thinkal pookum ninnullil, melle Poonkuyilaay paadi nilkkuvathaaraanu Innolam nullaa cheppil chinthooram chinthunne Punchiri chendinmel kalkkandam vilayunne Kaarmukil maayum naalukalaay Pon maane ninne thedi maangalyam vannallo Thaalolam thanka theril soubhaagyam vannallo Vaidoorya kammalaninju, vennilaavu Raavil neyyum poonkodi paavudukkana pon maane minnaaya poonkavilil minni maanjathenthaanu Kallyaana naalinte swapnangalo Aaraarum kaanaatha varnnangalo Vaidoorya kammalaninju, vennilaavu Raavil neyyum poonkodi paavudukkana pon maane Raavurangunna neram ninnullil, mooli Paariyethum venpiraavukal ethaanu Nee thanichaavumbol nin kaathil, melle Muthuthirum snehamaam mozhiyethaanu Vellaaram kunnumele koodaaram kettumbol Kikkili kulirootty kinnaaram chollumbol Koottinu poraan aaraanu Manchaadi kombathe chinkaara thathamme Mazhavillin koottil koottaay poomaaran vannallo Vaidoorya kammalaninju, vennilaavu Raavil neyyum poonkodi paavudukkana pon maane minnaaya poonkavilil minni maanjathenthaanu Kallyaana naalinte swapnangalo Aaraarum kaanaatha varnnangalo Kallyaana naalinte swapnangalo Aaraarum kaanaatha varnnangalo | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ വൈഢൂര്യ കമ്മലണിഞ്ഞ്, വെണ്ണിലാവു രാവില്‍ നെയ്യും പൂങ്കോടി പാവുടുക്കണ പൊന്മാനേ (വൈഢൂര്യ ..) മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ് കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ, ആരാരും കാണാത്ത വര്‍ണ്ണങ്ങളോ വൈഢൂര്യ കമ്മലണിഞ്ഞ്, വെണ്ണിലാവു രാവില്‍ നെയ്യും പൂങ്കോടി പാവുടുക്കണ പൊന്മാനേ മാമയില് പീലി ചൂടും വാല്‍കണ്ണില്‍, ഇന്ന് മയ്യെഴുതും പൊന്‍ കിനാവുകള്‍ എന്താണ് പാലൊളി തിങ്കള്‍ പൂക്കും നിന്നുള്ളില്‍, മെല്ലെ പൂങ്കുയിലായ് പാടി നില്‍ക്കുവതാരാണ് ഇന്നോളം നുള്ളാചെപ്പില് ചിന്തൂരം ചിന്തുന്നേ പുഞ്ചിരി ചെണ്ടിന്മേല് കല്‍ക്കണ്ടം വിളയുന്നേ കാര്‍മുകില്‍ മായും നാളുകളായ് പൊന്മാനെ നിന്നെ തേടി മാംഗല്യം വന്നല്ലോ താലോലം തങ്കതേരില്‍ സൌഭാഗ്യം വന്നല്ലോ വൈഢൂര്യ കമ്മലണിഞ്ഞ്, വെണ്ണിലാവു രാവില്‍ നെയ്യും പൂങ്കോടി പാവുടുക്കണ പൊന്മാനേ മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ് കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ, ആരാരും കാണാത്ത വര്‍ണ്ണങ്ങളോ വൈഢൂര്യ കമ്മലണിഞ്ഞ്, വെണ്ണിലാവു രാവില്‍ നെയ്യും പൂങ്കോടി പാവുടുക്കണ പൊന്മാനേ രാവുറങ്ങുന്ന നേരം നിന്നുള്ളില്‍, മൂളി പാറിയെത്തും വെണ്്പിറാവുകള് ഏതാണ് നീ തനിച്ചാവുമ്പോള്‍ നിന് കാതില്‍, മെല്ലെ മുത്തുതിരും സ്നേഹമാം മൊഴിയേതാണ് വെള്ളാരം കുന്നുമേലെ കൂടാരം കെട്ടുമ്പോള്‍ കിക്കിളി കുളിരൂട്ടി കിന്നാരം ചൊല്ലുമ്പോള്‍ കൂട്ടിനു പോരാന്‍ ആരാണ് മഞ്ചാടി കൊമ്പത്തെ ചിങ്കാര തത്തമ്മേ മഴവില്ലിന് കൂട്ടില്‍ കൂട്ടായ് പൂമാരന് വന്നല്ലോ വൈഢൂര്യ കമ്മലണിഞ്ഞ്, വെണ്ണിലാവു രാവില്‍ നെയ്യും പൂങ്കോടി പാവുടുക്കണ പൊന്മാനേ മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ് കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ, ആരാരും കാണാത്ത വര്‍ണ്ണങ്ങളോ കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ, ആരാരും കാണാത്ത വര്‍ണ്ണങ്ങളോ |
Other Songs in this movie
- Kaakkakkarumban
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Johnson
- Raathinkal Poothaali
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Johnson
- Devakanyaka
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Johnson
- Vaidooryakkammal
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Johnson
- Thankachengila
- Singer : G Venugopal | Lyrics : Gireesh Puthenchery | Music : Johnson
- Vaidooryakkammalaninju
- Singer : KS Chithra, MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Johnson
- Sreelalolayam
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Johnson
- Paathiraappullunarnnu
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Johnson
- Devakanyaka [M]
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Johnson