നന്മയേറുന്ന ...
ചിത്രം | ദേശാടനം (1996) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | കൈതപ്രം |
സംഗീതം | കൈതപ്രം |
ആലാപനം | മഞ്ജു മേനോൻ |
വരികള്‍
Added by vikasvenattu@gmail.com on January 26, 2010 നന്മയേറുന്നൊരു പെണ്ണിനെ വേള്‍പ്പാനായ് നാഥനെഴുന്നള്ളും നേരത്തിങ്കല്‍ ഭൂതങ്ങളെക്കൊണ്ടകമ്പടി കൂട്ടീട്ട് കാളേമേലേറി നമഃശിവായ നാരിമാര്‍ വന്നിട്ട് വായ്ക്കുരവയിട്ടു എതിരേറ്റുകൊണ്ടൊന്നു നില്ക്കും നേരം ബ്രാഹ്മണനോടും പലരോടുമൊന്നിച്ചു ആര്‍ത്തകം പൂക്കു നമഃശിവായ മധ്യേ നടുമുറ്റത്തന്പോടെഴുന്നള്ളി ശ്രീപീഠത്തിങ്കല്‍ ഇരുന്നരുളി പാനക്കുടവും ഉഴിഞ്ഞു ഹരനെ മാലയുമിട്ടു നമഃശിവായ മന്ത്രകോടിയുടുത്തു വഴിപോലെ കാലും കഴുകിയകത്തുകുത്ത് ആവണവച്ചു അതുമ്മേലിരുന്നു അഗ്നി ജ്വലിപ്പൂ നമഃശിവായ ചിറ്റും ചെറുതാലികൊണ്ടൊന്നു ശോഭിച്ചു കറ്റക്കുഴലാണു നില്ക്കും നേരം മാതാവു വന്നിട്ടു മാലയും കണ്ണാടി കൈയ്യില്‍ കൊടുത്തു നമഃശിവായ ---------------------------------- Added by Susie on April 26, 2010 nanmayerunnoru pennine velppaanaay naathanezhunnallum nerathinkal bhoothangalekkondakambadi koodeettu kaalameleri nama shivaaya naarimaar vannittu vaaykkuravayittu ethirettukondonnu nilkkum neram brahmananodum palarodumonnichu aarthakam pukku nama shivaaya madhye nadumuttathanpodezhunnalli shreepeedathinkal irunnaruli paanakkudavum uzhinju harane maalayumittu nama shivaaya manthrakodiyuduthu vazhipole kaalum kazhukiyakathu kuthi aavana vechu athummelirunnu agni jwalippoo nama shivaaya chittum cheruthaali kondonnu shobhichu kattakkuzhalaanu nilkkum neram maathaavu vannittu maalayum kannaadi kayyil koduthu nma shivaaya |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- യാത്രയായി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- കളിവീടുറങ്ങിയല്ലോ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- നാവാമുകുന്ദ
- ആലാപനം : ദീപാങ്കുരന്, മഞ്ജു മേനോൻ | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- എങ്ങനെ ഞാന്‍
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- നീലക്കാര്മുകില്വര്ണ്ണനന്നേരം
- ആലാപനം : മഞ്ജു മേനോൻ, കുഞ്ഞനുജത്തി തമ്പുരാട്ടി | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- വേട്ടയ്ക്കൊരുമകന്‍
- ആലാപനം : പ്രകാശ് ചന്ദ്രൻ | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- എങ്ങനെ ഞാന്‍ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- കളിവീടുറങ്ങിയല്ലോ [F]
- ആലാപനം : മഞ്ജു മേനോൻ | രചന : കൈതപ്രം | സംഗീതം : കൈതപ്രം