View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Swayam Marannonnu Paadaan ...

MovieThree Men Army (1995)
Movie DirectorNissar
LyricsGireesh Puthenchery
MusicAchu
SingersKS Chithra, Biju Narayanan
Play Song
Audio Provided by: HEMA C

Lyrics

Lyrics submitted by: sreekanth

വരികള്‍ ചേര്‍ത്തത്: sreekanth

സ്വയം മറന്നൊന്നു പാടാന്‍ തരൂ നിന്റെ തമ്പുരു നീ
അണിഞ്ഞൊരുങ്ങിയ രാവായി വരൂ എന്റെ അരികില്‍ നീ
ഇതളാര്‍ന്ന സ്വപ്നങ്ങളേടേ
ഇവ നേര്‍തേന്‍തുള്ളിയോടെ
എന്നുള്ളില്‍ അലിയാന്‍ വരൂ
സ്വയം മറന്നൊന്നു പാടാന്‍ തരൂ നിന്റെ തമ്പുരു നീ

നീ എന്റെ പൂന്തേന്‍ കിനാവില്‍
‌എന്നും നിറയുന്ന മധുരാഗസാരം
നീ എന്റെ മായാനിലാവില്‍
എന്നും ഉണരുന്ന കുളിര്‍താരഹാരം
പ്രിയമോടെ പകരുന്ന പ്രണയാമൃതം
എന്നിലറിയാതെ തെളിയുന്ന രാഗോദയം
പ്രിയമോടെ പകരുന്നു പ്രണയാമൃതം
എന്നിലറിയാതെ തെളിയുന്നു രാഗോദയം
എന്നിലലിയാതെ ഒലിയുന്നു വെണ്‍ചന്ദനം
സ്വയം മറന്നൊന്നു പാടാന്‍ തരൂ നിന്റെ തമ്പുരു നീ

സ്നേഹം തലോടും നിന്‍ വാക്കില്‍
സ്വപ്നം ശ്രുതിമീട്ടും മനസ്സിന്റെ ഉള്ളില്‍
തൂവെണ്ണ തോല്‍ക്കും നിന്‍ മേനി
പുതുപനിനീര്‍പ്പൂ വിടരുന്ന ചുണ്ടില്‍
പടരാതെ പടരുന്നു മൃദുരാഗനം
നിന്നെ വാടാതെ ഞാനെന്നും ഉഴിയട്ടയോ
പടരാതെ പടരുന്നൊരനുരാഗമേ
നിന്നെ നോവാതെ ഞാനൊന്നു നുള്ളട്ടയോ
മാറില്‍ മുറിയാതെ ഞാനൊന്നു നുകരട്ടയോ
സ്വയം മറന്നൊന്നു പാടാന്‍ തരൂ നിന്റെ തമ്പുരു നീ


Other Songs in this movie

Kalakaanchippaattin
Singer : Biju Narayanan, Malgudi Subha   |   Lyrics : Gireesh Puthenchery   |   Music : Achu
Kalakaanchippaattin (M)
Singer : Biju Narayanan   |   Lyrics : Gireesh Puthenchery   |   Music : Achu