View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Azhake nin ...

MovieSunny Scooter (1995)
Movie DirectorK Suku
LyricsONV Kurup
MusicJohnson
SingersKJ Yesudas

Lyrics

Lyrics submitted by: Indu Ramesh

Azhake nin mukhamoru muzhuthinkal poovennu
veruthe njaan kali paranju.. (azhake.. )
athil ninnumozhukunna poonilaavo
priyasakhee nin mandahaasam.. mandahaasam...
(azhake... )

thaliritta champachillakalo
ninte valayittoromana kayyukalo.. (thaliritta.. )
kalabhathin kulireki padarnnu
ente virimaaril thazhukiyulanju
virimaaril thazhukiyulanju...
(azhake... )

kuriyitta kunkuma pulari pole
enteyarikathu punchirichanayuvole.. (kuriyitta.. )
hrudayathin manivaathil thurannoo nee
athilente deviyaayirunnu
athilente deviyaayirunnu..
(azhake... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

അഴകേ നിന്‍ മുഖമൊരു മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു.. (അഴകേ.. )
അതില്‍ നിന്നുമൊഴുകുന്ന പൂനിലാവോ
പ്രിയസഖീ നിന്‍ മന്ദഹാസം.. മന്ദഹാസം...
(അഴകേ..)

തളിരിട്ട ചമ്പകച്ചില്ലകളോ
നിന്റെ വളയിട്ടൊരോമന കയ്യുകളോ.. (തളിരിട്ട.. )
കളഭത്തിന്‍ കുളിരേകി പടര്‍ന്നു
എന്റെ വിരിമാറില്‍ തഴുകിയുലഞ്ഞു
വിരിമാറില്‍ തഴുകിയുലഞ്ഞു...
(അഴകേ... )

കുറിയിട്ട കുങ്കു​മപ്പുലരി പോലേ
എന്റെയരികത്തു പുഞ്ചിരിച്ചണയുവോളെ.. (കുറിയിട്ട.. )
ഹൃദയത്തിന്‍ മണിവാതില്‍ തുറന്നൂ നീ
അതിലെന്റെ ദേവിയായിരുന്നു
അതിലെന്റെ ദേവിയായിരുന്നു...
(അഴകേ... )


Other Songs in this movie

Dhanyudevadu
Singer : Kanjangad Ramachandran   |   Lyrics :   |   Music : Johnson