Pranathosmi Guruvayupuresham ...
Movie | Sindoorarekha (1995) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | Sharreth |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by nitinmurali@gmail.com on September 3, 2009 Pranadhosmi Guruvaayu puresham..... a....aa....... Pranodhosmi Guruvaayu puresham Prathi dhinamanu chethasmara hari paadham premaashruvaay paripoornamee swara bhaajanam karunaa nidhe Sathyam vrathbharith thathwam mama hrudhayam bhakthi swaralulitham (prana) Vachanangal thavanaama bhajanaarppanam Gopaanga raagaardhra pari poojanam charanangal rasa raasa vreelaalayam Mama sarvva sarvasswamaathmaarppanam Krishnam muralee lolam gopee vilolam manasaasmaraamee.... janmaandharkaarathinarunodayam thavaroopam adiyante deepankuram thirumeyyil azhakaarnna harichandanam mama maarilaniyaan gathiyaakanam krishnam maayabaalam leelavinodam sirasaanamaami Garisarini sagarini sanidhamama Gamanidhama gamapa magarisa gamanini Magamanini sagarigamanini nisanidhapa mapa Sagarigamaninisa gagari nisagari sanidhama Nisa nidhamagamagari sagari gamani manidha Magari mani maninisari Sathyam vrathbharith thathwam mama hrudhayam bhakthi swaralulitham (prana) ---------------------------------- Added by മഹേഷ് രാജു on December 24, 2009 പ്രണതോസ്മി ഗുരുവായൂര്‍ പുരേശം ..... ആ....ആ ....... പ്രണതോസ്മി ഗുരുവായൂര്‍ പുരേശം പ്രതി ദിനമനു ചെതസ്മര ഹരി പാദം പ്രേമാശ്രുവായ് പരിപൂര്‍ണമീ സ്വര ഭാജനം കരുണാ നിധേ സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി) വചനങ്ങള്‍ തവനാമ ഭാജനാര്‍പ്പണം ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം ചരണങ്ങള്‍ രസ രാസ വ്രീളാലയം മമ സര്‍വ്വ സര്‍വ്വസ്സ്വമാത്മാര്‍പ്പണം കൃഷ്ണം മുരളീ ലോലം ഗോപീ വിലോലം മനസാസ്മരാമീ ... ഗരിസരിനി സഗരിനി സനിധമാമ ഗമനിധാമ ഗമപ മഗരിസ ഗമനിനി മഗമനിനി സഗരിഗമാനിനി നിസനിധാപമപ സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ നിസ നിധമാഗമാഗരി സഗരി ഗമണി മനിധ മഗരി മനി മനിനിസരി സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി) ജന്മാന്ധകാരത്തിനരുണോദയം തവരൂപമടിയന്റെ ദീപാങ്കുരം തിരുമെയ്യില്‍ അഴകാര്‍ന്ന ഹരിചന്ദനം മമ മാറിലണിയാന്‍ ഗതിയാകണം കൃഷ്ണം ആ ആ ആ ....... കൃഷ്ണം മായബാലം ലീലാവിനോദം ശിരസാനമാമി ഗരിസരിനി സഗരിനി സനിധമാമ ഗമനിധാമ ഗമപ മഗരിസ ഗമനിനി മഗമനിനി സഗരിഗമാനിനി നിസനിധാപമപ സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ നിസ നിധമാഗമാഗരി സഗരി ഗമണി മനിധ മഗരി മനി മനിനിസരി സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി) |
Other Songs in this movie
- Kaalindiyil Thedi Nin
- Singer : KJ Yesudas | Lyrics : Kaithapram | Music : Sharreth
- Premasruvaay
- Singer : KS Chithra | Lyrics : Kaithapram | Music : Sharreth
- Paahiraamaprabho
- Singer : Sharreth | Lyrics : Kaithapram | Music : Sharreth
- Naadam
- Singer : KJ Yesudas | Lyrics : Kaithapram | Music : Sharreth
- Raavil veena
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Sharreth
- Ente Sindoorarekhayilengo
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Sharreth
- Ente Sindoorarekhayilengo
- Singer : Sujatha Mohan, Sreenivas | Lyrics : Kaithapram | Music : Sharreth
- Pranathosmi Guruvayupuresham [F]
- Singer : KS Chithra | Lyrics : Kaithapram | Music : Sharreth