ശരത്കാല സന്ധ്യേ ...
ചിത്രം | സാദരം (1995) |
ചലച്ചിത്ര സംവിധാനം | ജോസ് തോമസ് |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍ |
വരികള്‍
Added by devi pillai on May 15, 2010 sharathkaala sandhye neeyen manassil niranjoo niram poonda neelaakaasham nilaavil kulirnnoo ezhilam paalayil aathiraappoomanam sharathkaalasandhye neeyen manassil niranjoo ponnolakondu menju kalippanthalaakavee azhakinte jaalakavaathil ninakkaay thurannu njaan kaanaan kothikkum neram kanmunnilethum ninte manjeeranaadamallo kettoo njaan sharathkaala............. kannodu kannu nokki chirikkunnu thaarakal kasthoorimanjalumaayi madangunnu vaarmukil manavaalanethunnallo manimulla viriyunnallo sindoorarekha chaarthaaraayallo sharathkaala.......... ---------------------------------- Added by devi pillai on May 15, 2010 ശരത്കാലസന്ധ്യേ നീയെന്‍ മനസ്സില്‍ നിറഞ്ഞൂ നിറം പൂണ്ട നീലാകാശം നിലാവില്‍ കുളിര്‍ന്നൂ ഏഴിലം പാലയില്‍ ആതിരാപ്പൂമണം ശരത്കാലസന്ധ്യേ നീയന്‍ മനസ്സില്‍ നിറഞ്ഞൂ പൊന്നോലകൊണ്ടുമേഞ്ഞൂ കളിപ്പന്തലാകവേ അഴകിന്റെ ജാലകവാതില്‍ നിനക്കായ് തുറന്നുഞാന്‍ കാണാന്‍ കൊതിക്കും നേരം കണ്മുന്നില്‍ നിന്റെ മഞ്ജീരനാദമല്ലോ കേട്ടൂ ഞാന്‍ ശരത്കാല............... കണ്ണോടു കണ്ണുനോക്കി ചിരിക്കുന്നു താരകള്‍ കസ്തൂരിമഞ്ഞളുമായി മടങ്ങുന്നു വാര്‍മുകില്‍ മണവാളനെത്തുന്നല്ലോ മണിമുല്ലവിരിയുന്നല്ലോ സിന്ദൂരരേഖ ചാര്‍ത്താറായല്ലോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മധുചന്ദ്രികേ നീ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- അമ്പലക്കൊമ്പന്റെ
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- മധുചന്ദ്രികേ നീ (പെണ്‍ )
- ആലാപനം : സ്വര്‍ണ്ണലത | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍