Oru jathi swaram [M] ...
Movie | Rajakeeyam (1995) |
Movie Director | TS Saji |
Lyrics | Sreekumaran Thampi |
Music | Aadithyan |
Singers | Biju Narayanan |
Lyrics
Added by Kalyani on January 3, 2011 ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍ പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴീ ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍ പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴീ മൌനരാഗങ്ങള് ആലപിക്കുമീ രാവും ഈ മിഥുന നര്‍ത്തനം കണ്ടുണര്‍ന്നിരിക്കട്ടെ ഹൃദയവും ഹൃദയവും ഇനി ഇളകിയൊഴുകട്ടെ ഒന്നായ് ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍ പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴീ.... കാത്തു കാത്തു കണ്കള് വീണ്ടും പുല്കി നോമ്പു നോറ്റു നോറ്റു ചിലങ്ക വീണ്ടും പാടി കാത്തു കാത്തു കണ്കള് വീണ്ടും പുല്കി നോമ്പു നോറ്റു നോറ്റു ചിലങ്ക വീണ്ടും പാടി ഇനിയൊരു ജന്മം തേടിപ്പോയിടാം ഗാന ലഹരിയില്‍ നവഭാവം തേടിപ്പോയിടാം സ്വപ്നശോഭയില് ആടുമീ ലജ്ജതന്‍ ആരാമമേ...... ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍ പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴീ.... നേര്‍ത്തു നേര്‍ത്തു കേള്‍ക്കായ് നിഴലിന് പാട്ടും നമ്മള് കോര്‍ത്തു കോര്‍ത്തു വെയ്ക്കാം കനവിന് മാല്യം നേര്‍ത്തു നേര്‍ത്തു കേള്‍ക്കായ് നിഴലിന് പാട്ടും നമ്മള് കോര്‍ത്തു കോര്‍ത്തു വെയ്ക്കാം കനവിന് മാല്യം ചിതറുകയില്ലീ മോഹപ്പൂക്കളം മദനമന്ത്രമേ ഇളകുകയില്ലീ മനസ്സിന് ചിത്രം മായാ സദനമേ ആടു നീ നിത്യമാം ആനന്ദമായ്..... (ഒരു ജതിസ്വരം....) Added by Kalyani on January 3, 2011 Oru jathiswaram poothuveendumennullil pranaya thaalangal smrithikalaakkuken thozhee oru jathiswaram poothuveendumennullil pranaya thaalangal smrithikalaakkuken thozhee mauna raagangal aalappikkumee raavum ee midhuna narthanam kandunarnnirikkatte hridayavum hridayavum ini ilakiyozhukatte onnaay oru jathiswaram poothuveendumennullil pranaya thaalangal smrithikalaakkuken thozhee... kaathu kaathu kankal veendum pulki nompu nottu nottu chilanka veendum paadi kaathu kaathu kankal veendum pulki nompu nottu nottu chilanka veendum paadi iniyoru janmam thedippoyidaam gaana lahariyil nava bhaavam thedippoyidaam swapna shobhayil aadumee lajjathan aaraamame...... oru jathiswaram poothuveendumennullil pranaya thaalangal smrithikalaakkuken thozhee nerthu nerthu kelkkaay nizhalin paattum nammal korthu korthu veykkam kanavin maalyam nerthu nerthu kelkkaay nizhalin paattum nammal korthu korthu veykkam kanavin maalyam chitharukayillee mohapookkalam madana manthrame ilakukayillee manassin chithram maayaa sadaname aadu nee nithyamaam aanandamaay..... (oru jathiswaram....) |
Other Songs in this movie
- Paalakaadan
- Singer : MG Sreekumar | Lyrics : Sreekumaran Thampi | Music : Aadithyan
- Vaadi patti
- Singer : Aadithyan, Sangeetha Sajith | Lyrics : Chithambaranath | Music : Aadithyan
- Paadaam Pazhayoru Geethakam [D]
- Singer : MG Sreekumar, Sangeetha Sajith | Lyrics : Sreekumaran Thampi | Music : Aadithyan
- Ente kallyaani
- Singer : Suresh Peters | Lyrics : Sreekumaran Thampi | Music : Aadithyan
- Oru jathi swaram [F]
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : Aadithyan
- Paadaam Pazhayoru Geethakam [F]
- Singer : Sangeetha Sajith | Lyrics : Sreekumaran Thampi | Music : Aadithyan