View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു കൊച്ചുസ്വപ്നത്തിന്റെ മരണക്കിടക്കയിതില്‍ ...

ചിത്രംപൂജ (1967)
ചലച്ചിത്ര സംവിധാനംപി കര്‍മ്മചന്ദ്രന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപി ലീല

വരികള്‍

Added by vikasvenattu@gmail.com on October 5, 2008ഒരു കൊച്ചുസ്വപ്‌നത്തിന്റെ
മരണക്കിടക്കയിതില്‍...
ഒരു കണ്ണും കണ്ണുനീര്‍ ചൊരിഞ്ഞില്ലല്ലോ
ഒരു കണ്ഠം‌പോലും പൊട്ടിക്കരഞ്ഞില്ലല്ലോ

(ഒരു)

പൊട്ടിത്തകര്‍ന്നൊരെന്‍ പ്രേമസങ്കല്‌പത്തിന്റെ
പെട്ടിയിലിതിനെ ഞാന്‍ അടക്കിയേക്കാം
മറവിയില്‍ വാടാത്ത മധുരസ്‌മരണകളാല്‍
മലര്‍ച്ചെണ്ടീ കല്ലറയില്‍ ചാര്‍ത്തിയേക്കാം

(ഒരു)

ആയിരമായിരം ആശാമലര്‍വനങ്ങള്‍
ആഴക്കു വെണ്ണീറായ് മാറിയാലും
തിരിഞ്ഞൊന്നു നോക്കാതെ
സഹതാപശൂന്യമായി
തിടുക്കത്തില്‍ പോകുന്നു ലോകമെന്നും

(ഒരു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനസ്സസാരസ മലർമഞ്ജരിയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മാനസ സാരസ മലര്‍മഞ്ജരിയില്‍(പെണ്‍)
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മാവിന്‍ തയ്യിനും
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വനചന്ദ്രികയുടെ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വിദൂരയായ താരകേ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ഓലക്കത്താലിയും
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
സ്വര്‍ഗ്ഗീയ സുന്ദരനിമിഷം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ