Poonilaavu poothirangi ...
Movie | Pai Brothers (1995) |
Movie Director | Ali Akbar |
Lyrics | ONV Kurup |
Music | Dev Krishna |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 പൂനിലാവ് പൂത്തിറങ്ങീ താഴ് നിലങ്ങളിൽ പൂമരങ്ങൾ പൂത്തുലഞ്ഞു മാനസങ്ങളിൽ കണിക്കൊന്ന പൂത്ത കാലം മണിക്കുയിൽ പാടും കാലം യാമിനീമുഖം ഗാനലോലമായ് തനിയേ എൻ വീണ പാടിയോ (പൂനിലാവ്...) പോയ രാവിന്നോർമ്മ പോലെ മായുമീക്കിനാക്കളെല്ലാം പാട്ടുകാരാ നിന്റെയോരോ പാട്ടിലും നിറഞ്ഞു നിൽക്കേ വന്നു വാനം പാടി മാത്രമേറ്റു പാടുവാൻ കാവൽ മാടം തന്നിലിന്നും രാവിൽ ഞാനാപ്പാട്ടു കേട്ടു വാഴ്വിലെന്റെ ശേഷപത്രം ഈ വിഷാദം മാത്രമെന്നോ ഈ വഴിത്താരയിൽ ഏകനായിതോ (പൂനിലാവ്...) കേളിയാടി നിന്ന രാവും കേഴുവാൻ പുലർന്ന നാളും മാഞ്ഞൂ പോയ സന്ധ്യകളും ഓർമ്മകളായ് പാടീ വീണ്ടും പാടിത്തീർന്നോരീണങ്ങളേ ഓർമ്മയായ് വരൂ കാലവീഥി തന്നിലൂടെ കാൽ കുഴഞ്ഞു നാം നടന്നു പാതയോരപ്പൂക്കൾ മാത്രം വേദനിച്ചു നോക്കി നിന്നൂ (പൂനിലാവ്..) ---------------------------------- Added by devi pillai on July 14, 2010 poonilaavu poothirangi thaazhnilangalil poomarangal poothulanju maanasangalil kanikkonna pootha kaalam manikkuyil paadum kaalam yaamineemukham gaanalolamaay thaniye en veenapaadiyo? poyaraavinnorma pole maayumee kinaakkalellaam paattukaara ninteyoro paattilum niranju nilkke vannuvaanampaadi maathram ettupaaduvaan kaaval maadam thannilinnum raavil njaana paattukettu vaazhvilente sheshapathram eevishaadam maathramenno ee vazhithaarayil ekanaayithaa keliyaadininna raavum kezhuvaan pularnnanaalum maanjupoya sandhyakalum ormakalaay paadi veendum paaditheernnoreenangale ormmayaay varu kalaveedhi thanniloode kaalkuzhanju naamnadannu paathayorappookkalmaathram vedanichunokki ninnu |
Other Songs in this movie
- Pullipoonkuyil
- Singer : KS Chithra | Lyrics : ONV Kurup | Music : Dev Krishna
- Kalabhamchaarthiya
- Singer : KS Chithra, P Jayachandran | Lyrics : ONV Kurup | Music : Dev Krishna