View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴ പെയ്തു മാനം തെളിഞ്ഞ ...

ചിത്രംഒരു അഭിഭാഷകന്റെ കേസ് ഡയറി (1995)
ചലച്ചിത്ര സംവിധാനംകെ മധു
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Jija Subramanian

Mazha peythu maanam thelinja neram
Thodiyile thaimaavin chottil
Oru kochu kaattettu veena thenmaambazham
Orumichu pankitta kaalma
Orumichu pankitta balyakaalam

Palavattam pinneyum maavu poothu
Puzhayilaa pookkal veenozhukippoyi
pakal varsha rathri than mizhi thudachu
Piriyaatha nizhalu nee ennarinju
Piriyaatha nizhalu nee ennarinju
(Mazha..)

Erivenalil ilam kaattu pole
Kulir velayil ila veyilu poe
ellam marannenikkennumurangaan
nee thannu manassinte thottil polum
nee thannu manassinte thottil polum
(Mazha..)
വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍

മഴപെയ്തു മാനം തെളിഞ്ഞ നേരം

മഴപെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
ഒരു കൊച്ചു കാറ്റേറ്റു വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം..!!

പലവട്ടം പിന്നെയും മാവു പൂത്തു
പുഴയിലാ പൂക്കള്‍ വീണൊഴുകിപ്പോയി
പകല്‍ വര്‍ഷ രാത്രിതന്‍ മിഴി തുടച്ചു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു ( മഴ)

എരിവേനില്‍ ഇളം കാറ്റു പോലെ
കുളിര്‍ വേളയില്‍ ഇളവെയിലു പോലെ
എല്ലാം മറന്നെനിക്കെന്നുമുറങ്ങാന്‍
നീ തന്നു മനസ്സിന്‍റെ തൊട്ടില്‍ പോലും
നീ തന്നു മനസ്സിന്‍റെ തൊട്ടില്‍ പോലും (മഴ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സംഗമം എപ്പോള്‍
ആലാപനം : എം ജി ശ്രീകുമാർ, സ്വര്‍ണ്ണലത   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രവീന്ദ്രന്‍
കണിക്കൊന്നകള്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രവീന്ദ്രന്‍