Malar Maasam ...
Movie | Nirnayam (1995) |
Movie Director | Sangeeth Sivan |
Lyrics | Gireesh Puthenchery |
Music | Anand |
Singers | MG Sreekumar |
Lyrics
Lyrics submitted by: Kalyani Malarmaasam ithalkorkkum ee omal poomeniyil mukilmaanam mashithekkum ee vennilaa kankalil thenthennalaadaadumoonjaala neeyalle neeyee kurumpinte thereri vannille.. (malarmaasam...) nin nenchithil thathum thoomuthu njaan muthum ellam marannu paadum ninnodalinju cherum ima chaayumazhakinte kunupeeliyil kanivaarnna mizhichernnu shruthi thedave ilamaanthalir thanuvaakeyen nakhalekhanam sukhamekave innolamillaathoraanandamariyum naam (malarmaasam...) poornnenduvo poovo maanpedayo neeyo ullil minungi minnum kannil kunungiyodum idathoornna mudi maadi malar chooduvaan thuduvinnil vidarunnu pularthaarakal priyamerumee nimishangalil ninakkaayi njaan pakarunnithaa nava moha naalangal niramekumee janmam..... | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മലർമാസം ഇതൾകോർക്കും ഈ ഓമൽ പൂമേനിയിൽ മുകിൽമാനം മഷിതേക്കും ഈ വെണ്ണിലാ കൺകളിൽ തേൻതേന്നലാടാടുമൂഞ്ഞാല നീയല്ലേ നീ കുറുമ്പിന്റെ തേരേറി വന്നില്ലേ നിൻ നെഞ്ചിതിൽ തത്തും തൂമുത്തു ഞാൻ മുത്തും എല്ലാം മറന്നു പാടും നിന്നോടലിഞ്ഞു ചേരും ഇമ ചായുമഴകിന്റെ കുനുപീലിയിൽ കനിവാർന്ന മിഴിചേർന്നു ശ്രുതിതേടവേ ഇളമാന്തളിർ തനുവാകെയെൻ നഖലേഖനം സുഖമേകവേ ഇന്നോളമില്ലത്തൊരാനന്ദമറിയും നാം പൂർണ്ണേന്ദുവോ പൂവോ മാൻപേടയോ നീയോ ഉള്ളിൽ മിനുങ്ങിമിന്നും കണ്ണിൽ കുണുങ്ങിയോടും ഇടതൂർന്ന മുടിമാടി മലർ ചൂടുവാൻ തുടുവിണ്ണിൽ വിടരുന്നു പുലർതാരകൾ പ്രിയമേറുമീ നിമിഷങ്ങളിൽ നിനക്കായി ഞാൻ പകരുന്നിതാ നവമോഹനാളങ്ങൾ നിറമേകുമീ ജന്മം |
Other Songs in this movie
- En mizhikkullil
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Anand
- Puliyanka Kolam
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Anand
- En Mizhikkullil
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Anand