View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടാറക്കട്ടുമ്മല്‍ ...

ചിത്രംമരം (1973)
ചലച്ചിത്ര സംവിധാനംയൂസഫലി കേച്ചേരി
ഗാനരചനമോയിന്‍കുട്ടി വൈദ്യര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by devi pillai on November 2, 2010

കണ്ടാറക്കട്ടുമ്മല്‍ ബണ്ടാതളത്തഹി
തെണ്ടതിലുണ്ടാനേ ഒരുത്തി
കഹനില്‍ ഉദിത്ത ഖമര്‍പോല്‍ മുഖം കത്തി
ലങ്കിമറിന്താനേ
വണ്ടിറകൊത്ത കറുപ്പു മുടിക്കെട്ടും
വില്ലുലകൊല്‍പ്പാനേ തിലകം
വാര്‍ച്ച മുഖം മൂക്കും പോര്‍പവിഴച്ചുണ്ടും
കാറക്കഴുത്താണേ


----------------------------------

Added by devi pillai on November 2, 2010

kandaarakkattummal
bandaathalathahi thendathilundaane oruthi
kahanil uditha khamarpol mukham kathi
lankimarinthaane
vandirakotha karuppu mudikkettum
villulakolppaane thilakam
vaarcha mukham mookkum
por pavizhachundum kaarakkazhuthaane


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കല്ലായിപ്പുഴ
ആലാപനം : പി സുശീല, പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
പതിനാലാം രാവുദിച്ചത്
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
മൊഞ്ചത്തിപ്പെണ്ണേ
ആലാപനം : അയിരൂര്‍ സദാശിവന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
മാരിമലര്‍ ചൊരിയുന്ന
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ചിത്തിരത്താലേ പണിന്ത കൂട്ടില്‍ (ബിറ്റ്)
ആലാപനം : പി മാധുരി   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : ജി ദേവരാജൻ
ഏലേലയ്യാ ഏലേലം
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഏറിയനാളാ‍യല്ലോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : ജി ദേവരാജൻ
ഏറിയനാളായല്ലോ [V2]
ആലാപനം : സി എ അബൂബക്കര്‍   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : ജി ദേവരാജൻ