Thottilil ...
Movie | NGO (1967) |
Movie Director | SS Rajan |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai thottil ente thottil manithottilil ennu mayangikkidappathu potti thakarnna kinavu maathram (thottilil ente thottilil..) thottilil ente thottilil thazhathu veenu thakarnnorasakku tharattu padum nee enne nokki oh..oh..oh..(thazhathu..) pattukuppayavum pavakkidangalum (2) pottichiriykkayaanumennumenna thottilil -- ente thottili.... unnikkarachilil sankhaswaniyom! vinnil ninnethum virunnkara..virunnukara..(unnikarachili...) ninne pratheekshichu sookshichu vachoren ummakalokke vridhavilayo? thottilil -- ente thottili manithottililennum mayangikkidappathu pottithakarnna kinavumathram! thottilil--ente thottilil.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തൊട്ടിലില്‍ എന്റെ തൊട്ടിലില്‍ മയങ്ങിക്കിടപ്പതു പൊട്ടിത്തകര്‍ന്ന കിനാവുമാത്രം താഴത്തുവീണുതകര്‍ന്നോരാശയ്ക്കു താരാട്ടുപാടും നീ എന്നെ നോക്കി ഓ.....ഓ.... പട്ടുകുപ്പായവും പാവക്കിടാങ്ങളും പൊട്ടിച്ചിരിക്കയാണെന്നുമെന്നും തൊട്ടിലില്‍........... ഉണ്ണിക്കരച്ചിലില്‍ ശംഖധ്വനിയോ വിണ്ണില്‍ നിന്നെത്തും വിരുന്നുകാരാ വിരുന്നുകാരാ നിന്നെ പ്രതീര്‍ക്ഷിച്ചു സൂക്ഷിച്ചു വെച്ചൊരെന്‍ ഉമ്മകളൊക്കെ വൃഥാവിലായോ തൊട്ടിലില്‍ എന്റെ തൊട്ടിലില്‍ മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതെന്‍ പൊട്ടിത്തകര്‍ന്ന കിനാവുമാത്രം |
Other Songs in this movie
- Keshapaashadhritha
- Singer : P Leela | Lyrics : | Music : BA Chidambaranath
- Kasthoorimulla Than
- Singer : P Susheela | Lyrics : P Bhaskaran | Music : BA Chidambaranath
- Kaanan Azhakulloru
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Paampine Pedichu
- Singer : Latha Raju, Zero Babu | Lyrics : P Bhaskaran | Music : BA Chidambaranath