

Kannikkinaavinte [M] ...
Movie | Kokkarakko (1995) |
Movie Director | KK Haridas |
Lyrics | Gireesh Puthenchery |
Music | Kannur Rajan |
Singers | KJ Yesudas |
Lyrics
Added by madhavabhadran on July 16, 2010 (പു) കന്നിക്കിനാവിന്റെ കുഞ്ഞിക്കുരുന്നിളം പ്രാവേ പോകയോ നിന്നെക്കുറിച്ചുള്ളില്‍ തെന്നിത്തുടിക്കുമെന്‍ ഗാനം മൗനമായു് അഴലിന്‍ വഴിയോരം അലിവിന്‍ നിഴലോരം (കന്നിക്കിനാവിന്റെ) (കോ) ലലലാ ലലാ ലല ലാലാല ലലലാ (2) തന്തന്നാ തന്താനന താനാന തന്താന (2) (പു) ഏതേതോ ഗദ്ഗദത്തിന്‍ തീക്കനല്‍ പൊള്ളുന്നു നെഞ്ചില്‍ ഓരോരോ നൊമ്പരത്തിന്‍ പാഴു്ക്കടല്‍ മൂടുന്നു കണ്ണില്‍ ഒരു കുളിര്‍വാക്കിന്‍ പൂമ്പീലിയാല്‍ തഴുകിടുവാനായു് വന്നെങ്കില്‍ നീ എന്നാളും എന്‍ ജന്മങ്ങള്‍ ധന്യമായേനേ എന്നോമല്‍ സ്വപ്നങ്ങള്‍ സ്വന്തമായേനേ (പു) അഴലിന്‍ വഴിയോരം അലിവിന്‍ നിഴലോരം കന്നിക്കിനാവിന്റെ കുഞ്ഞിക്കുരുന്നിളം പ്രാവേ പോകയോ നിന്നെക്കുറിച്ചുള്ളില്‍ തെന്നിത്തുടിക്കുമെന്‍ ഗാനം മൗനമായു് (കോ) ഓ... (പു) ഏതേതോ താഴു്വരയില്‍ ഇരുള്‍മഴ വീഴുന്ന രാവില്‍ ഓരോരോ ഓര്‍മ്മകള്‍ തന്‍ പാട്ടുകള്‍ ഞാന്‍ നിന്നു പാടാം ഒരു നെടുവീര്‍പ്പിന്‍ ചില്ലോളമായു് പുഴയൊഴുകുന്നു കണ്ണീര്‍ പോലെ എന്നെന്നും എന്നുള്ളില്‍ മാഞ്ഞു പോവാതെ ആരാലും പാഴു്ചുണ്ടാല്‍ പങ്കുവെയ്ക്കാതെ (പു) അഴലിന്‍ വഴിയോരം അലിവിന്‍ നിഴലോരം കന്നിക്കിനാവിന്റെ കുഞ്ഞിക്കുരുന്നിളം പ്രാവേ പോകയോ നിന്നെക്കുറിച്ചുള്ളില്‍ തെന്നിത്തുടിക്കുമെന്‍ ഗാനം മൗനമായു് (കന്നിക്കിനാവിന്റെ) ---------------------------------- Added by Susie on February 12, 2011 kannikkinaavinte kunjikkurunnilam praave...pokayo... ninnekkurichullil thennithudikkumen gaanam...mounamaay... azhalin...vazhiyoram...alivin...nizhaloram... (kannikkinaavinte) ethetho gadgadathin theekkanal pollunnu nenchil ororo nombarathin paazhkkadal moodunnu kannil oru kulir vaakkin poom peeliyaal thazhukiduvaanaay vannenkil nee ennaalum en janmam dhanyamaayene ennomal swapnangal swanthamaayene azhalin vazhiyoram alivin nizhaloram (kannikkinaavinte) ethetho thaazhvarayil irulmazha veezhunna raavil ororo ormmakalthan paattukal njaan ninnu paadaam oru neduveerppin chillolamaay puzhayozhukunnu kanneer pole ennennum ennullil maanju povaathe aaraalum paazhchundaal panku vaykkaathe azhalin vazhiyoram alivin nizhaloram (kannikkinaavinte) |
Other Songs in this movie
- Ormayil Oru Poomazha
- Singer : KS Chithra, G Venugopal | Lyrics : Ranjith Mattanchery | Music : Kannur Rajan
- Pakalppakshi Paadum
- Singer : KS Chithra, Biju Narayanan | Lyrics : Gireesh Puthenchery | Music : Kannur Rajan
- Kannikkinaavinte (F)
- Singer : Swarnalatha | Lyrics : Gireesh Puthenchery | Music : Kannur Rajan
- Hey Kirukka
- Singer : Mano | Lyrics : Gireesh Puthenchery | Music : Kannur Rajan