

ശ്യാമ സന്ധ്യയില്‍ ...
ചിത്രം | കർമ്മ (1995) |
ചലച്ചിത്ര സംവിധാനം | ജോമോൻ |
ഗാനരചന | ഐ എസ് കുണ്ടൂര്‍ |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര, കോറസ് |
വരികള്‍
Added by Kalyani on March 3, 2011 ശ്യാമസന്ധ്യയില്‍ വരൂ തുഷാരമായ് യാമസന്ധ്യയില്‍ തരൂ സമാഗമം... മോഹമിങ്ങും.....രാഗഭാവമങ്ങും.... നാവറിഞ്ഞു നാളൊഴിഞ്ഞ നൂപുരങ്ങളില്‍ കിലുങ്ങിയോ.... ശ്യാമസന്ധ്യയില്‍ ...വരൂ തുഷാരമായ് യാമസന്ധ്യയില്‍ ....തരൂ സമാഗമം...... സാമഗാനസാന്ദ്രം....കായലോരമാകെ ലാസ്യഭാവങ്ങളില്‍ നീ....കാവ്യസാരങ്ങളായ് (സാമഗാന....) വീണുറങ്ങുമീ സ്വരങ്ങള്‍ പാടി നിന്നില്‍ ഞാനുണര്‍ന്നുവോ..... ശ്യാമസന്ധ്യയില്‍ ...വരൂ തുഷാരമായ് യാമസന്ധ്യയില്‍ ....തരൂ സമാഗമം... സൌരയൂഥമാകെ സ്നേഹഗീതം മൂളും പ്രേമവാടങ്ങളില്‍ നീ.....മൌനരാഗങ്ങളായ്...(സൌരയൂഥമാകെ...) നീലയാമിനി പകര്‍ന്ന മേടമഞ്ഞിൽ പൂത്തുലഞ്ഞുവോ...... (ശ്യാമസന്ധ്യയില്‍ ........) ---------------------------------- Added by Kalyani on March 3, 2011 Shyaama sandhyayil...varuu thushaaramaay yaama sandhyayil....tharuu samaagamam... mohamingum.....raaga bhaavamangum.... naavarinju naalozhinja noopurangalil kilungiyo.... shyaama sandhyayil...varuu thushaaramaay yaama sandhyayil....tharuu samaagamam... saama gaana saandram....kaayaloramaake laasya bhaavangalil nee....kaavya saarangalaay(saama gaana....) veenurangumee swarangal paadi ninnil njaanunarnnuvo..... shyaama sandhyayil.....varuu thushaaramaay yaama sandhyayil.....tharuu samaagamam... saurayoodhamaake sneha geetham moolum prema vaadangalil nee.....mauna raagangalaay..(saurayoodhamaake...) neela yaamini pakaranna meda manjil poothulanjuvo...... (shyaama sandhyayil......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജും ജും രാവിന്‍
- ആലാപനം : സ്വര്‍ണ്ണലത | രചന : ഐ എസ് കുണ്ടൂര്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- എല്ലാം ഇന്ദ്രജാലം
- ആലാപനം : കെ ജെ യേശുദാസ്, സ്വര്‍ണ്ണലത | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- ഈ രാജ വീഥിയില്‍
- ആലാപനം : പി ജയചന്ദ്രൻ, ബിജു നാരായണന്‍, കോറസ്, സിന്ധു ദേവി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എസ് പി വെങ്കിടേഷ്