

എല്ലാം ഇന്ദ്രജാലം ...
ചിത്രം | കർമ്മ (1995) |
ചലച്ചിത്ര സംവിധാനം | ജോമോൻ |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ്, സ്വര്‍ണ്ണലത |
വരികള്‍
Added by Kalyani on March 3, 2011 ആ....ആ...ആ....ആ........ എല്ലാം ഇന്ദ്രജാലം....പറന്നലയാം ഭൂമിയില്‍ (2) ആളെക്കണ്ടില്ലേ....നീ നാള് കുറിച്ചില്ലേ...(2) പാടാം.................... ആ....ആ...ആ....ആ........ എല്ലാം ഇന്ദ്രജാലം....പറന്നലയാം ഭൂമിയില്‍ എല്ലാം ഇന്ദ്രജാലം....പറന്നലയാം ഭൂമിയില്‍ കാത്തിരുന്ന കാലം...കൈയിലെത്തും നേരം കണ്ണിലൊരു മയിലാട്ടം.....(കാത്തിരുന്ന.....) പൊന്നൊരുക്കു്....മിന്നു കെട്ടു് ...കല്യാണപ്പുടവ കൊടു്(2) തിത്തം തിത്തം രാരീ.....മുത്തം മുത്തം പാതി..... എല്ലാം ഇന്ദ്രജാലം....പറന്നലയാം ഭൂമിയില്‍ എല്ലാം ഇന്ദ്രജാലം....പറന്നലയാം ഭൂമിയില്‍ ആ....ആ...ആ....ആ........ കണ്ണുറങ്ങീടാതെ നിന്നെയോര്‍ക്കും നേരം നെഞ്ചിലൊരു തേരോട്ടം.....(കണ്ണുറങ്ങീടാതെ...) കൂടൊരുക്കാം...കൂട്ടിരിക്കാം..കൂവളക്കുളിരു തരാം(2) അത്തം ചിത്തിര ചോതി....മുത്തം മുത്തം പാതി... ആ....ആ...ആ....ആ........ (എല്ലാം ഇന്ദ്രജാലം.........) ---------------------------------- Added by Kalyani on March 3, 2011 aa....aa...aa....aa........ Ellaam indrajaalam....parannalayaam bhoomiyil(2) aalekkandille....nee naal kurichille...(2) paadaam.................... aa....aa...aa....aa........ ellaam indrajaalam....parannalayaam bhoomiyil ellaam indrajaalam....parannalayaam bhoomiyil kaathirunna kaalam...kaiyyilethum neram kanniloru mayilaattam.....(kaathirunna.....) ponnorukku....minnu kettu...kalyaanappudava kodu(2) thitham thitham raaree.....mutham mutham paathi..... ellaam indrajaalam....parannalayaam bhoomiyil ellaam indrajaalam....parannalayaam bhoomiyil aa....aa...aa....aa...... kannurangeedaathe ninneyorkkum neram nenchiloru therottam.....(kannurangeedaathe...) koodorukkaam...koottirikkaam..koovalakkuliru tharaam(2) atham chithira chothi....mutham mutham paathi... aa....aa...aa....aa...... (ellaam indrajaalam.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്യാമ സന്ധ്യയില്‍
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ഐ എസ് കുണ്ടൂര്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- ജും ജും രാവിന്
- ആലാപനം : സ്വര്‍ണ്ണലത | രചന : ഐ എസ് കുണ്ടൂര്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- ഈ രാജ വീഥിയില്‍
- ആലാപനം : പി ജയചന്ദ്രൻ, ബിജു നാരായണന്, കോറസ്, സിന്ധു ദേവി | രചന : എസ് രമേശന് നായര്‍ | സംഗീതം : എസ് പി വെങ്കിടേഷ്