View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏറിയനാളാ‍യല്ലോ ...

ചിത്രംമരം (1973)
ചലച്ചിത്ര സംവിധാനംയൂസഫലി കേച്ചേരി
ഗാനരചനമോയിന്‍കുട്ടി വൈദ്യര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on September 6, 2010
eriya naalaayallo madhumalar viriyunna
poorana madhu kudippaane ennil
ethoru kaalathaane vidhi kootti tharunnenna
vedana sahichirippaane

kallaayikkadavathu kappakkaaran kunjippokkaru
ellaayippoyatharinjille - athu
kaaminiyoruthiyodulla mohathaalaanennu
poomanikkinnum thirinjille


----------------------------------

Added by Susie on September 6, 2010
ഏറിയ നാളായല്ലോ മധുമലര്‍ വിരിയുന്ന
പൂരണ മധു കുടിപ്പാനേ - എന്നില്‍
ഏതൊരു കാലത്താണേ വിധി കൂട്ടിത്തരുന്നെന്ന
വേദന സഹിച്ചിരിപ്പാണേ

കല്ലായിക്കടവത്തു കപ്പക്കാരന്‍ കുഞ്ഞിപ്പോക്കര്
എല്ലായിപ്പോയതറിഞ്ഞില്ലേ - അത്
കാമിനിയൊരുത്തിയോടുള്ള മോഹത്താലാണെന്നു
പൂമണിക്കിന്നും തിരിഞ്ഞില്ലേ .....



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കല്ലായിപ്പുഴ
ആലാപനം : പി സുശീല, പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
പതിനാലാം രാവുദിച്ചത്
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
മൊഞ്ചത്തിപ്പെണ്ണേ
ആലാപനം : അയിരൂര്‍ സദാശിവന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
മാരിമലര്‍ ചൊരിയുന്ന
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ചിത്തിരത്താലേ പണിന്ത കൂട്ടില്‍ (ബിറ്റ്)
ആലാപനം : പി മാധുരി   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ടാറക്കട്ടുമ്മല്‍
ആലാപനം : പി മാധുരി   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : ജി ദേവരാജൻ
ഏലേലയ്യാ ഏലേലം
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഏറിയനാളായല്ലോ [V2]
ആലാപനം : സി എ അബൂബക്കര്‍   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : ജി ദേവരാജൻ