Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
1 | ഇരുള്‍ മൂടുകയോ ... | മിന്നുന്നതെല്ലാം പൊന്നല്ല | 1957 | എസ് ജാനകി | പി എന്‍ ദേവ് | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
2 | രാക്കുയിലേ ... | മിന്നല്‍ പടയാളി | 1959 | എസ് ജാനകി, എ എം രാജ | പി ഭാസ്കരൻ | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
3 | വളയിട്ട കൊച്ചു കൈകളേ ... | മിന്നല്‍ പടയാളി | 1959 | എസ് ജാനകി | അഭയദേവ് | പി എസ് ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
4 | പൂവനമേ പുതുവമേ ... | മിന്നല്‍ പടയാളി | 1959 | എസ് ജാനകി, പി ബി ശ്രീനിവാസ് | അഭയദേവ് | പി എസ് ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
5 | മംഗളം നേരുക ... | സീത | 1960 | എസ് ജാനകി, കോറസ് | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
6 | ഉറങ്ങാതെന്റുണ്ണീ ... | ഉണ്ണിയാര്‍ച്ച | 1961 | എസ് ജാനകി, പി സുശീല | ശാരംഗപാണി | കെ രാഘവന്‍ |
7 | പൊന്നൂഞ്ഞാലേ ... | ഉണ്ണിയാര്‍ച്ച | 1961 | എസ് ജാനകി, പി സുശീല | പി ഭാസ്കരൻ | കെ രാഘവന്‍ |
8 | ജെയ് ജഗദീശ ... | ഉമ്മിണിത്തങ്ക | 1961 | എസ് ജാനകി | വി ദക്ഷിണാമൂര്‍ത്തി | വി ദക്ഷിണാമൂര്‍ത്തി |
9 | കാണാന്‍ നല്ല കിനാവുകള്‍ ... | ഭാര്യ | 1962 | എസ് ജാനകി | വയലാര്‍ | ജി ദേവരാജൻ |
10 | താകിൻ താരാരോ ... | കാല്‍പ്പാടുകള്‍ | 1962 | എസ് ജാനകി, കെ പി ഉദയഭാനു, ആനന്ദവല്ലി | പി ഭാസ്കരൻ | എം ബി ശ്രീനിവാസന്‍ |
11 | ഒരു ജാതി ഒരു മതം [ദൈവമേ കാത്തുകൊള്‍കങ്ങ്] ... | കാല്‍പ്പാടുകള്‍ | 1962 | എസ് ജാനകി, കെ പി ഉദയഭാനു | ശ്രീനാരായണ ഗുരു | എം ബി ശ്രീനിവാസന്‍ |
12 | വളര്‍ന്നു വളര്‍ന്നു ... | കണ്ണും കരളും | 1962 | എസ് ജാനകി | വയലാര്‍ | എം ബി ശ്രീനിവാസന്‍ |
13 | മോഹിനി ഞാന്‍ ... | ശ്രീരാമ പട്ടാഭിഷേകം | 1962 | എസ് ജാനകി | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | ബ്രദര്‍ ലക്ഷ്മണന്‍ |
14 | ചന്ദ്രന്റെ പ്രഭയില്‍ ... | സ്നേഹദീപം | 1962 | എസ് ജാനകി, കമുകറ | പി ഭാസ്കരൻ | എം ബി ശ്രീനിവാസന്‍ |
15 | ഓടും പാവ ചാടും പാവ ... | സ്നേഹദീപം | 1962 | എസ് ജാനകി, കമുകറ | പി ഭാസ്കരൻ | എം ബി ശ്രീനിവാസന്‍ |
16 | എല്ലാം കഴിഞ്ഞു തെളിഞ്ഞ ... | സ്വര്‍ഗ്ഗരാജ്യം | 1962 | എസ് ജാനകി | പി ഭാസ്കരൻ | എം ബി ശ്രീനിവാസന്‍ |
17 | ആയിരത്തിരി ... | കടലമ്മ | 1963 | എസ് ജാനകി, കോറസ്, ജിക്കി (പി ജി കൃഷ്ണവേണി) | വയലാര്‍ | ജി ദേവരാജൻ |
18 | മുങ്ങി മുങ്ങി ... | കടലമ്മ | 1963 | എസ് ജാനകി, ജിക്കി (പി ജി കൃഷ്ണവേണി) | വയലാര്‍ | ജി ദേവരാജൻ |
19 | തിരുവാതിരയുടെ നാട്ടീന്നോ ... | കടലമ്മ | 1963 | എസ് ജാനകി | വയലാര്‍ | ജി ദേവരാജൻ |
20 | മൈ തോ ഘുംഗുരു ... | നിണമണിഞ്ഞ കാല്‍പ്പാടുകള്‍ | 1963 | എസ് ജാനകി | മീര ഭജന്‍ | എംഎസ് ബാബുരാജ് |
21 | തളിരിട്ട കിനാക്കള്‍ ... | മൂടുപടം | 1963 | എസ് ജാനകി | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
22 | കണ്ടു ഞാൻ നിൻ മുഖം ... | സുശീല | 1963 | എസ് ജാനകി | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
23 | ഉണരുണരൂ ഉണ്ണിപ്പൂവേ ... | അമ്മയെ കാണാന്‍ | 1963 | എസ് ജാനകി | പി ഭാസ്കരൻ | കെ രാഘവന്‍ |
24 | കൊന്നപ്പൂവേ ... | അമ്മയെ കാണാന്‍ | 1963 | എസ് ജാനകി | പി ഭാസ്കരൻ | കെ രാഘവന്‍ |
25 | താരാകുമാരികളേ ... | സ്നാപക യോഹന്നാന്‍ | 1963 | എസ് ജാനകി | വയലാര്‍ | ബ്രദര്‍ ലക്ഷ്മണന്‍ |
26 | പ്രണയം ... | സ്നാപക യോഹന്നാന്‍ | 1963 | എസ് ജാനകി | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | ബ്രദര്‍ ലക്ഷ്മണന്‍ |
27 | ഇടതുകണ്ണിളകുന്നതെന്തിനാണോ ... | സത്യഭാമ | 1963 | എസ് ജാനകി, എ പി കോമള, ബി വസന്ത | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
28 | ആരാമത്തിന്‍ സുന്ദരിയല്ലേ ... | സത്യഭാമ | 1963 | എസ് ജാനകി | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
29 | കൊതിക്കല്ലേ കൊതിക്കല്ലേ റെബേക്കാ ... | റെബേക്ക | 1963 | എസ് ജാനകി | വയലാര്‍ | കെ രാഘവന്‍ |
30 | പഞ്ചവടിയില്‍ ... | പഴശ്ശിരാജാ | 1964 | എസ് ജാനകി | വയലാര്‍ | ആര് കെ ശേഖര്‍ |