Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
1 | കാ ത്വം ശുഭേ ... | ദേവി കന്യാകുമാരി | 1974 | കെ ജെ യേശുദാസ് | അശ്വതി തിരുനാള്‍, സ്വാമി വിവേകാനന്ദ | ജി ദേവരാജൻ, പരമ്പരാഗതം |
2 | സൂര്യ സ്പര്‍ദ്ധി കിരീടം ... | ഗുരുവായൂര്‍ കേശവന്‍ | 1977 | കെ ജെ യേശുദാസ് | | ജി ദേവരാജൻ, പരമ്പരാഗതം |
3 | മല പെറ്റ പെണ്ണിന്റെ ... | രാഗ പൗര്‍ണ്ണമി | 1979 | പി സുശീല, പി ജയചന്ദ്രൻ, കോറസ് | കണിയാപുരം രാമചന്ദ്രന് | ജി ദേവരാജൻ, പരമ്പരാഗതം |
4 | തിങ്കള്‍ക്കല തിരുമുടിയില്‍ ചൂടും ... | ഇത്തിക്കരപ്പക്കി | 1980 | സി ഒ ആന്റോ, ശ്രീലത നമ്പൂതിരി, സീറോ ബാബു | ബിച്ചു തിരുമല, കിളിമാനൂര്‍ ചെറുന്നികോയിതമ്പുരാന് | പരമ്പരാഗതം, പി എസ് ദിവാകര്‍ |
5 | താമരപ്പൂവനത്തിലെ ... | ഇത്തിക്കരപ്പക്കി | 1980 | ശ്രീലത നമ്പൂതിരി, സീറോ ബാബു | ഇട്ടിരാരിശ മേനോന്‍, പാപ്പനംകോട് ലക്ഷ്മണന് | പരമ്പരാഗതം, പി എസ് ദിവാകര്‍ |
6 | രഞ്ജിനി രഞ്ജിനി ... | മുത്തുച്ചിപ്പികള്‍ | 1980 | പി സുശീല, പി ജയചന്ദ്രൻ | ഏ പി ഗോപാലന്‍, മുരിങ്ങൂര്‍ ശങ്കരൻ പോറ്റി | പരമ്പരാഗതം, കെ ജെ ജോയ് |
7 | ക്ഷീരസാഗര ... | എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു | 1982 | കെ ജെ യേശുദാസ് | മുരിങ്ങൂര്‍ ശങ്കരൻ പോറ്റി | വി ദക്ഷിണാമൂര്‍ത്തി, പരമ്പരാഗതം |
8 | ഓ ഡാനി ബോയ് [Irish ballad] ... | ഓര്‍ക്കാപ്പുറത്ത് | 1988 | | ഫെഡറിക് വെതേര്ലി | പരമ്പരാഗതം |
9 | യദുകുലോത്തമ ... | സർഗ്ഗം | 1992 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | | പരമ്പരാഗതം |
10 | സാരെ ജഹാന്‍സെ അഛാ ... | യുവതുര്‍ക്കി | 1996 | കോറസ് | | പരമ്പരാഗതം |
11 | സാഫല്യം ... | യുവതുര്‍ക്കി | 1996 | കോറസ് | | പരമ്പരാഗതം |
12 | ഭവതീയ നിയോഗം ... | വാനപ്രസ്ഥം | 1999 | കലാമണ്ഡലം സുകുമാരന്‍ | കോട്ടയത്ത് തമ്പുരാന് | പരമ്പരാഗതം |