പൂവച്ചൽ ഖാദർ രചിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
361 | ചിരിയിൽ ഞാൻ ... | മനസ്സേ നിനക്കു മംഗളം | 1984 | കെ ജെ യേശുദാസ്, എസ് ജാനകി | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
362 | ദാഹം തീരാദാഹം ... | മനസ്സേ നിനക്കു മംഗളം | 1984 | എസ് ജാനകി | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
363 | ശോഭനം മോഹനം ... | മനസ്സേ നിനക്കു മംഗളം | 1984 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
364 | മനസ്സേ നിനക്ക് മംഗളം ... | മനസ്സേ നിനക്കു മംഗളം | 1984 | കെ പി ബ്രഹ്മാനന്ദൻ, ലതിക | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
365 | എന്നോമൽ സോദരിക്കു ... | ഇവിടെ തുടങ്ങുന്നു | 1984 | മോഹന്‍ ശര്‍മ്മ | പൂവച്ചൽ ഖാദർ | ജോണ്സണ് |
366 | താനാരോ തന്നാരോ ... | ഇവിടെ തുടങ്ങുന്നു | 1984 | കോറസ്, മോഹന്‍ ശര്‍മ്മ | പൂവച്ചൽ ഖാദർ | ജോണ്സണ് |
367 | ഏതോ സ്വപ്നം പോലെ ... | ഇവിടെ തുടങ്ങുന്നു | 1984 | വാണി ജയറാം, മോഹന്‍ ശര്‍മ്മ | പൂവച്ചൽ ഖാദർ | ജോണ്സണ് |
368 | നീയെന്റെ ജീവനാണോമലേ ... | ഇവിടെ തുടങ്ങുന്നു | 1984 | പി സുശീല, മോഹന്‍ ശര്‍മ്മ | പൂവച്ചൽ ഖാദർ | ജോണ്സണ് |
369 | സിന്ദൂരമേഘങ്ങൾ ... | അറിയാത്ത വീഥികൾ | 1984 | പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | എം എസ് വിശ്വനാഥന് |
370 | വെണ്മതിപ്പൂതൂകും ... | തിരകൾ | 1984 | വാണി ജയറാം | പൂവച്ചൽ ഖാദർ | ശങ്കര്‍ ഗണേഷ് |
371 | അനുമതിയേകു ... | തിരകൾ | 1984 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | ശങ്കര്‍ ഗണേഷ് |
372 | സൌന്ദര്യമേ ... | തിരകൾ | 1984 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | ശങ്കര്‍ ഗണേഷ് |
373 | എന്റെ ജീവനിൽ ... | തിരകൾ | 1984 | ജോളി അബ്രഹാം | പൂവച്ചൽ ഖാദർ | ശങ്കര്‍ ഗണേഷ് |
374 | സൌന്ദര്യമേ [പത്തോസ്] ... | തിരകൾ | 1984 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | ശങ്കര്‍ ഗണേഷ് |
375 | ഭൂമിയിൽ പൂമഴയായ് ... | കുരിശുയുദ്ധം | 1984 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | കെ ജെ ജോയ് |
376 | യുദ്ധം കുരിശുയുദ്ധം ... | കുരിശുയുദ്ധം | 1984 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | കെ ജെ ജോയ് |
377 | കൂടാരം വെടിയുമീ ... | കുരിശുയുദ്ധം | 1984 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | കെ ജെ ജോയ് |
378 | അമ്മേ അമ്മേ മലങ്കുറത്തിയമ്മേ ... | അമ്മേ നാരായണ | 1984 | കെ ജെ യേശുദാസ്, കോറസ് | പൂവച്ചൽ ഖാദർ | എ ടി ഉമ്മര്‍ |
379 | ചന്ദ്രാര്‍ക്ക വര്‍ണ്ണേശ്വരീ ദേവീ ... | അമ്മേ നാരായണ | 1984 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | എ ടി ഉമ്മര്‍ |
380 | മഞ്ചാടിക്കുട്ടി മലവേടക്കുട്ടി ... | അമ്മേ നാരായണ | 1984 | അമ്പിളി, കെ പി ബ്രഹ്മാനന്ദൻ | പൂവച്ചൽ ഖാദർ | എ ടി ഉമ്മര്‍ |
381 | ദേവി ... | നിരപരാധി | 1984 | പി ജയചന്ദ്രൻ, വാണി ജയറാം | പൂവച്ചൽ ഖാദർ | ശങ്കര്‍ ഗണേഷ് |
382 | എമ്മ എമ്മാ ... | നിരപരാധി | 1984 | വാണി ജയറാം | പൂവച്ചൽ ഖാദർ | ശങ്കര്‍ ഗണേഷ് |
383 | നിരപരാധിനി ... | നിരപരാധി | 1984 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | ശങ്കര്‍ ഗണേഷ് |
384 | മാധുരീ ... | നിരപരാധി | 1984 | വാണി ജയറാം | പൂവച്ചൽ ഖാദർ | ശങ്കര്‍ ഗണേഷ് |
385 | മണ്ണിൽ ... | നിരപരാധി | 1984 | വാണി ജയറാം, കല്യാണി മേനോന് | പൂവച്ചൽ ഖാദർ | ശങ്കര്‍ ഗണേഷ് |
386 | ചെല്ലം ചെല്ലം ... | അട്ടഹാസം (താരുണ്യം) | 1984 | കെ എസ് ചിത്ര, കോറസ് | പൂവച്ചൽ ഖാദർ | എം ജി രാധാകൃഷ്ണന് |
387 | വനമാലി നിൻ മാറിൽ ... | അട്ടഹാസം (താരുണ്യം) | 1984 | കെ ജെ യേശുദാസ്, കെ എസ് ബീന | പൂവച്ചൽ ഖാദർ | എം ജി രാധാകൃഷ്ണന് |
388 | വാനില്‍ മുകിലല ... | അലകടലിനക്കരെ | 1984 | കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, വാണി ജയറാം, കോറസ് | പൂവച്ചൽ ഖാദർ | ഗംഗൈ അമരന് |
389 | എഴിമലക്കാറ്റേ ... | അലകടലിനക്കരെ | 1984 | പി മാധുരി | പൂവച്ചൽ ഖാദർ | ഗംഗൈ അമരന് |
390 | ത്രൈലോക്യ പാലനേ ശ്രീ പദ്മനാഭാ ... | സന്ദര്‍ഭം | 1984 | വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ | പൂവച്ചൽ ഖാദർ | ജോണ്സണ് |