പി ജയചന്ദ്രൻ ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
451 | ദൈവവുമിന്നൊരു കെട്ടുകഥ ... | മിശിഹാ ചരിത്രം | 1978 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | ജോസഫ് കൃഷ്ണ, ബി ഗോപാലന് |
452 | ആറ്റിൻകരനിന്നും ... | ഒട്ടകം | 1978 | പി ജയചന്ദ്രൻ, എല്‍ ആര് ഈശ്വരി | പാപ്പനംകോട് മാണിക്യം | എസ് ഡി ശേഖര്‍ |
453 | മായം സർവ്വത്ര മായം ... | അടിക്ക് അടി | 1978 | പി ജയചന്ദ്രൻ | ബിച്ചു തിരുമല | ജി ദേവരാജൻ |
454 | ഈ നോട്ടത്തിൽ ... | കാട് ഞങ്ങളുടെ വീട് | 1978 | എസ് ജാനകി, പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | എം രംഗറാവു |
455 | ആലുംകൊമ്പത്താടും ... | ഇനിയും കാണാം | 1979 | പി ജയചന്ദ്രൻ, ജോളി അബ്രഹാം | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | എം എസ് വിശ്വനാഥന് |
456 | ഈ ലോകത്തില്‍ (Bit) (Pathos) ... | ഇനിയും കാണാം | 1979 | പി ജയചന്ദ്രൻ | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | എം എസ് വിശ്വനാഥന് |
457 | വെള്ളിമേഘം ചേല ചുറ്റിയ ... | അവനോ അതോ അവളോ | 1979 | പി ജയചന്ദ്രൻ | ബിച്ചു തിരുമല | എം കെ അര്ജ്ജുനന് |
458 | സ്വർഗ്ഗത്തിലേക്കോ ... | സായൂജ്യം | 1979 | പി ജയചന്ദ്രൻ | യൂസഫലി കേച്ചേരി | കെ ജെ ജോയ് |
459 | അച്ഛന്റെ സ്വപ്നം ... | അഗ്നിപർവ്വതം | 1979 | പി സുശീല, പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | പുകഴേന്തി |
460 | കുടുംബം സ്നേഹത്തിൻ ... | അഗ്നിപർവ്വതം | 1979 | പി ജയചന്ദ്രൻ, വാണി ജയറാം | ശ്രീകുമാരന്‍ തമ്പി | പുകഴേന്തി |
461 | ഏണിപ്പടികൾ തകർന്നു ... | അഗ്നിപർവ്വതം | 1979 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | പുകഴേന്തി |
462 | അച്ഛന്റെ സ്വപ്നം (Pathos) (Bit) ... | അഗ്നിപർവ്വതം | 1979 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | പുകഴേന്തി |
463 | യാ ദേവീ (ശ്ലോകം) ... | അഗ്നിപർവ്വതം | 1979 | പി ജയചന്ദ്രൻ | | പുകഴേന്തി |
464 | താളം തകത്താളം ... | ഇനിയെത്ര സന്ധ്യകള്‍ | 1979 | പി ജയചന്ദ്രൻ, വാണി ജയറാം, സി ഒ ആന്റോ, കാര്ത്തികേയന് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | ജി ദേവരാജൻ |
465 | അഞ്ജനശിലയിലെ ... | കൃഷ്ണപ്പരുന്ത് | 1979 | പി ജയചന്ദ്രൻ, ജസീന്ത | ഓണക്കൂര്‍ രാധാകൃഷ്ണന് | ശ്യാം |
466 | ജനനന്മയ്ക്കായ് ... | കൃഷ്ണപ്പരുന്ത് | 1979 | കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | ഓണക്കൂര്‍ രാധാകൃഷ്ണന് | ശ്യാം |
467 | തൃശ്ശിവപേരൂരെ ... | കൃഷ്ണപ്പരുന്ത് | 1979 | പി ജയചന്ദ്രൻ, ജസീന്ത | ഒ രാംദാസ് | ശ്യാം |
468 | പകൽക്കിളിയൊരുക്കിയ ... | ഇന്ദ്രധനുസ്സ് | 1979 | പി ജയചന്ദ്രൻ | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | എം എസ് വിശ്വനാഥന് |
469 | വിജയം വിജയം ... | ഇന്ദ്രധനുസ്സ് | 1979 | പി ജയചന്ദ്രൻ, പി ലീല, അമ്പിളി | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | എം എസ് വിശ്വനാഥന് |
470 | ശരദിന്ദുമലർ ദീപ ... | ഉൾക്കടൽ | 1979 | പി ജയചന്ദ്രൻ, സെല്‍മ ജോര്‍ജ് | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
471 | നീഹാരമാലകൾ ചാർത്തി ... | ഒറ്റപ്പെട്ടവർ | 1979 | എസ് ജാനകി, പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | ശ്യാം |
472 | താലോലം കിളി രാരീരം ... | ഇതാ ഒരു തീരം | 1979 | പി ജയചന്ദ്രൻ, വാണി ജയറാം | യൂസഫലി കേച്ചേരി | കെ ജെ ജോയ് |
473 | രാജകുമാരൻ പണ്ടൊരു ... | ഇതാ ഒരു തീരം | 1979 | പി ജയചന്ദ്രൻ, വാണി ജയറാം, കോറസ് | യൂസഫലി കേച്ചേരി | കെ ജെ ജോയ് |
474 | കൊച്ചു കൊച്ചൊരു ... | നിത്യ വസന്തം | 1979 | പി ജയചന്ദ്രൻ | ഏ പി ഗോപാലന് | എം കെ അര്ജ്ജുനന് |
475 | വെളുത്ത വാവൊരു ... | കോളേജ് ബ്യൂട്ടി | 1979 | പി ജയചന്ദ്രൻ | മങ്കൊമ്പ് ഗോപാലകൃഷ്ണന് | എംഎസ് ബാബുരാജ് |
476 | മന്മഥപുരിയിലെ ... | യക്ഷിപ്പാറു | 1979 | പി ജയചന്ദ്രൻ, വാണി ജയറാം | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | എം കെ അര്ജ്ജുനന് |
477 | മുറുക്കാതെ ... | മമത | 1979 | പി ജയചന്ദ്രൻ, കോറസ് | ഒ എൻ വി കുറുപ്പ് | ജെറി അമല്‍ദേവ് |
478 | ചുവന്ന കവിളിൽ ... | പൊന്നില്‍ കുളിച്ച രാത്രി | 1979 | പി ജയചന്ദ്രൻ | യൂസഫലി കേച്ചേരി | എ ടി ഉമ്മര്‍ |
479 | കാട്ടുകുറിഞ്ഞിപ്പൂവു ... | രാധ എന്ന പെൺകുട്ടി | 1979 | പി ജയചന്ദ്രൻ | ദേവദാസ് | ശ്യാം |
480 | വർണ്ണരഥങ്ങളിൾ ... | രാധ എന്ന പെൺകുട്ടി | 1979 | പി ജയചന്ദ്രൻ | ദേവദാസ് | ശ്യാം |