ശ്രീകുമാരന്‍ തമ്പി രചിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
271 | വലംപിരിശംഖില്‍ ... | മായ | 1972 | എസ് ജാനകി | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
272 | കാട്ടിലെ പൂമരമാദ്യം ... | മായ | 1972 | പി മാധുരി | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
273 | ധനുമാസത്തിൽ തിരുവാതിര ... | മായ | 1972 | പി ലീല, കോറസ് | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
274 | വൃശ്ചിക കാര്‍ത്തികപ്പൂ ... | മാപ്പുസാക്ഷി | 1972 | എസ് ജാനകി | ശ്രീകുമാരന്‍ തമ്പി | എംഎസ് ബാബുരാജ് |
275 | പകലുകൾ വീണു ... | മാപ്പുസാക്ഷി | 1972 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | എംഎസ് ബാബുരാജ് |
276 | നക്ഷത്രമണ്ഡല ... | പഞ്ചവടി | 1973 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
277 | സൂര്യനും ചന്ദ്രനും ... | പഞ്ചവടി | 1973 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
278 | ചിരിക്കു ചിരിക്കു ... | പഞ്ചവടി | 1973 | പി സുശീല, അമ്പിളി | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
279 | തിരമാലകളുടെ ഗാനം ... | പഞ്ചവടി | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
280 | പൂവണിപ്പൊന്നും ചിങ്ങം ... | പഞ്ചവടി | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
281 | മനസ്സിനകത്തൊരു പാലാഴി ... | പഞ്ചവടി | 1973 | കെ ജെ യേശുദാസ്, എസ് ജാനകി | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
282 | സിംഫണി സിംഫണി ... | പഞ്ചവടി | 1973 | എല്‍ ആര് ഈശ്വരി, അയിരൂര്‍ സദാശിവന് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
283 | കുയിലിന്റെ മണിനാദം കേട്ടൂ ... | പദ്മവ്യൂഹം | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
284 | നക്ഷത്രക്കണ്ണുള്ള ... | പദ്മവ്യൂഹം | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
285 | ആദാമിന്റെ സന്തതികൾ ... | പദ്മവ്യൂഹം | 1973 | എസ് ജാനകി | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
286 | പാലരുവിക്കരയിൽ ... | പദ്മവ്യൂഹം | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
287 | സിന്ദൂരകിരണമായ് ... | പദ്മവ്യൂഹം | 1973 | കെ ജെ യേശുദാസ്, പി മാധുരി | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
288 | ആറ്റും മണമ്മേലെ ... | പദ്മവ്യൂഹം | 1973 | പി മാധുരി, കെ പി ബ്രഹ്മാനന്ദൻ, കോറസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
289 | പഞ്ചവടിയിലെ ... | പദ്മവ്യൂഹം | 1973 | പി ജയചന്ദ്രൻ, പി ലീല | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
290 | ഒരിക്കൽ മാത്രം ... | ദൃക് സാക്ഷി | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
291 | ചൈത്രയാമിനി ... | ദൃക് സാക്ഷി | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
292 | ഒരു ചുംബനം ... | ദൃക് സാക്ഷി | 1973 | എസ് ജാനകി | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
293 | ഓടക്കുഴൽ വിളി ... | ദൃക് സാക്ഷി | 1973 | എസ് ജാനകി | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
294 | ഉദയസൗഭാഗ്യതാരക ... | അജ്ഞാതവാസം | 1973 | കെ ജെ യേശുദാസ്, എസ് ജാനകി, അയിരൂര്‍ സദാശിവന് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
295 | മുത്തുകിലുങ്ങി മണിമുത്തുകിലുങ്ങി ... | അജ്ഞാതവാസം | 1973 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
296 | കാവേരിപ്പൂമ്പട്ടണത്തില്‍ ... | അജ്ഞാതവാസം | 1973 | പി ലീല, കെ പി ബ്രഹ്മാനന്ദൻ | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
297 | താഴമ്പൂ മുല്ലപ്പൂ ... | അജ്ഞാതവാസം | 1973 | എല്‍ ആര് ഈശ്വരി | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
298 | കൊച്ചുരാമാ കരിങ്കാലീ ... | അജ്ഞാതവാസം | 1973 | കെ ജെ യേശുദാസ്, അയിരൂര്‍ സദാശിവന്, ബി വസന്ത | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
299 | അമ്പിളി നാളം ... | അജ്ഞാതവാസം | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
300 | ജീവിതേശ്വരി ... | ലേഡീസ് ഹോസ്റ്റല്‍ | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എംഎസ് ബാബുരാജ് |