Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
421 | മാമാ മാമാ കരയല്ലേ ... | തുറന്ന ജയില്‍ | 1982 | ലത രാജു, ഷെറിന് പീറ്റേര്‍സ്, ശ്രീകാന്ത് | പൂവച്ചൽ ഖാദർ | ജോണ്സണ് |
422 | സ്വരങ്ങളിൽ സഖി ... | ധീര | 1982 | കെ ജെ യേശുദാസ്, കോറസ് | പൂവച്ചൽ ഖാദർ | രഘുകുമാര്‍ |
423 | ജീവിതൻ ആരോ എഴുതും ... | ധീര | 1982 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | രഘുകുമാര്‍ |
424 | ഹൃദയത്തില്‍ ഒരു കുരുക്ഷേത്രം ... | ധീര | 1982 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | രഘുകുമാര്‍ |
425 | പൊങ്ങി പൊങ്ങി പാറും എന്‍ മോഹമേ ... | ധീര | 1982 | എസ് ജാനകി, കോറസ് | പൂവച്ചൽ ഖാദർ | രഘുകുമാര്‍ |
426 | മെല്ലെ നീ മെല്ലെ വരു ... | ധീര | 1982 | എസ് ജാനകി, സതീഷ് ബാബു | പൂവച്ചൽ ഖാദർ | രഘുകുമാര്‍ |
427 | മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ ... | ധീര | 1982 | പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | രഘുകുമാര്‍ |
428 | രാജ പുഷ്പമേ ... | പോസ്റ്റ് മോര്‍ട്ടം | 1982 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | കെ ജെ ജോയ് |
429 | മക്കത്തെ പനിമതി പോലെ ... | പോസ്റ്റ് മോര്‍ട്ടം | 1982 | ഉണ്ണി മേനോന്, കോറസ് | പൂവച്ചൽ ഖാദർ | കെ ജെ ജോയ് |
430 | ഇത്തിരി പാട്ടുണ്ടെൻ നെഞ്ചിൽ ... | ഇരട്ടിമധുരം | 1982 | കെ ജെ യേശുദാസ്, സുജാത മോഹന്‍ | ശ്രീകുമാരന്‍ തമ്പി | ശ്യാം |
431 | മധുരം മധുരം ഇരട്ടിമധുരം ... | ഇരട്ടിമധുരം | 1982 | പി ജയചന്ദ്രൻ, വാണി ജയറാം, കോറസ് | ശ്രീകുമാരന്‍ തമ്പി | ശ്യാം |
432 | അമ്മേ അമ്മേ അമ്മേ എന്നാണെന്റെ കല്യാണം ... | ഇരട്ടിമധുരം | 1982 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | ശ്യാം |
433 | ഒന്നല്ല രണ്ടല്ല മൂന്നല്ല ഞങ്ങൾ ... | ഇരട്ടിമധുരം | 1982 | ഉണ്ണി മേനോന്, കോറസ്, ജോളി അബ്രഹാം | ശ്രീകുമാരന്‍ തമ്പി | ശ്യാം |
434 | ഒരു കുടുക്ക പൊന്നു തരാം പെണ്ണിനെ തരുമോടി നാത്തൂനേ ... | ഇരട്ടിമധുരം | 1982 | പി സുശീല, വാണി ജയറാം | ശ്രീകുമാരന്‍ തമ്പി | ശ്യാം |
435 | വണ്ടി വണ്ടി വണ്ടി ഇതു വലിയ ... | ഇരട്ടിമധുരം | 1982 | പി ജയചന്ദ്രൻ, സുജാത മോഹന്‍, വാണി ജയറാം, ജോളി അബ്രഹാം | ശ്രീകുമാരന്‍ തമ്പി | ശ്യാം |
436 | സ്വരങ്ങളേ നിങ്ങൾ നിറമായെന്നിൽ ... | കള്ളിമുള്ള് | 1982 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | മൊഹമ്മദ് സുബൈര്‍ |
437 | കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ മണ്ണിൽ നമ്മൾ ... | കള്ളിമുള്ള് | 1982 | എസ് ജാനകി, നൗഷാദ് | പൂവച്ചൽ ഖാദർ | മൊഹമ്മദ് സുബൈര്‍ |
438 | കണ്ണുകളില്ലാതെ കണ്ണുനീരുള്ളവര് ... | കള്ളിമുള്ള് | 1982 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | മൊഹമ്മദ് സുബൈര്‍ |
439 | പിതാവേ പിതാവേ ... | കള്ളിമുള്ള് | 1982 | എസ് ജാനകി | പൂവച്ചൽ ഖാദർ | മൊഹമ്മദ് സുബൈര്‍ |
440 | ആയിരത്തിരി പൂക്കും ... | ശാരി അല്ല ശാരദ | 1982 | കെ ജെ യേശുദാസ്, കൌസല്യ (പഴയത്) | മങ്കൊമ്പ് ഗോപാലകൃഷ്ണന് | ശ്യാം |
441 | നീലാംബരത്തിലെ പൊന്നമ്പലത്തിലൊരു ... | ശാരി അല്ല ശാരദ | 1982 | വാണി ജയറാം, കോറസ്, സി ഒ ആന്റോ | മങ്കൊമ്പ് ഗോപാലകൃഷ്ണന് | ശ്യാം |
442 | സൗഗന്ധികപ്പൂക്കൾ ... | ശാരി അല്ല ശാരദ | 1982 | കെ ജെ യേശുദാസ്, കോറസ് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | ശ്യാം |
443 | സ്വർഗ്ഗത്തിലേക്കുള്ള ... | ശാരി അല്ല ശാരദ | 1982 | അമ്പിളി, കോറസ് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | ശ്യാം |
444 | മണല്വീഥിയില് ... | കണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി) | 1982 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | ശ്യാം |
445 | കന്യകേ ... | കണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി) | 1982 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | ശ്യാം |
446 | സ്വര്‍ഗത്തില്‍ എന്‍ ഒ സി ... | കണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി) | 1982 | സീറോ ബാബു | പൂവച്ചൽ ഖാദർ | ശ്യാം |
447 | തമ്പുരാനേ ... | കണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി) | 1982 | അമ്പിളി, കൗസല്യ | പൂവച്ചൽ ഖാദർ | ശ്യാം |
448 | പിണക്കം മറക്കു ... | കുട്ടികള്‍ സൂക്ഷിക്കുക | 1982 | എസ് പി ഷൈലജ | ഭരണിക്കാവ് ശിവകുമാര്‍ | ജയറാം, ദാമോദര്‍ |
449 | രാഗ സുസ്മിതം പോലേ ... | കുട്ടികള്‍ സൂക്ഷിക്കുക | 1982 | പി ജയചന്ദ്രൻ | ഭരണിക്കാവ് ശിവകുമാര്‍ | ജയറാം, ദാമോദര്‍ |
450 | ഹേ ദയാകരേ ... | കുട്ടികള്‍ സൂക്ഷിക്കുക | 1982 | പി ജയചന്ദ്രൻ, എസ് പി ഷൈലജ | ഭരണിക്കാവ് ശിവകുമാര്‍ | ജയറാം, ദാമോദര്‍ |