1982ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
301 | സമയ രഥങ്ങളില്‍ ... | ചിരിയോ ചിരി | 1982 | കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | ബിച്ചു തിരുമല | രവീന്ദ്രന് |
302 | ഇതു വരെ ഈ കൊച്ചു ... | ചിരിയോ ചിരി | 1982 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | രവീന്ദ്രന് |
303 | കൊക്കമണ്ടി ... | ചിരിയോ ചിരി | 1982 | കെ ജെ യേശുദാസ്, എസ് ജാനകി | ബിച്ചു തിരുമല | രവീന്ദ്രന് |
304 | പലതും പറഞ്ഞു (ബിറ്റ്) ... | ചിരിയോ ചിരി | 1982 | കവിയൂര്‍ പൊന്നമ്മ | തുഞ്ചത്തെഴുത്തച്ചന് | രവീന്ദ്രന് |
305 | ഒശാകളി (ബിറ്റ്) ... | ചിരിയോ ചിരി | 1982 | ശങ്കരാടി | പരമ്പരാഗതം | രവീന്ദ്രന് |
306 | ഇനിയുമേതു തീരം ... | പൂവിരിയും പുലരി | 1982 | പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | ജെറി അമല്‍ദേവ് |
307 | പ്രേമത്തിൻ മണിവീണയിൽ ... | പൂവിരിയും പുലരി | 1982 | പി ജയചന്ദ്രൻ, വാണി ജയറാം | പൂവച്ചൽ ഖാദർ | ജെറി അമല്‍ദേവ് |
308 | കണ്ടു നിന്നെ സുന്ദരിപ്പെണ്ണെ ... | പൂവിരിയും പുലരി | 1982 | പി ജയചന്ദ്രൻ, വാണി ജയറാം | പൂവച്ചൽ ഖാദർ | ജെറി അമല്‍ദേവ് |
309 | മുല്ലപ്പന്തൽ പൂപ്പന്തൽ ... | പൂവിരിയും പുലരി | 1982 | വാണി ജയറാം | പൂവച്ചൽ ഖാദർ | ജെറി അമല്‍ദേവ് |
310 | മനതാരിൽ മേവും (മുല്ലപ്പന്തൽ ബിറ്റ്) ... | പൂവിരിയും പുലരി | 1982 | വാണി ജയറാം | പൂവച്ചൽ ഖാദർ | ജെറി അമല്‍ദേവ് |
311 | ശിവശൈല ശൃംഗമാം തിരുവരങ്ങിൽ ... | കിലുകിലുക്കം | 1982 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | ജോണ്സണ് |
312 | അഞ്ജലി പുഷ്പാഞ്ജലി ... | കിലുകിലുക്കം | 1982 | എസ് ജാനകി | ഒ എൻ വി കുറുപ്പ് | ജോണ്സണ് |
313 | മന്ദ്രമധുരമൃദംഗ ... | കിലുകിലുക്കം | 1982 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | ജോണ്സണ് |
314 | പ്രിയതരമാകും ഒരു നാദം ... | കിലുകിലുക്കം | 1982 | വാണി ജയറാം | ഒ എൻ വി കുറുപ്പ് | ജോണ്സണ് |
315 | ശാലീനയാം ശരല്പ്രസാദമേ ... | സിന്ദൂരസന്ധ്യയ്ക്കു മൗനം | 1982 | കെ ജെ യേശുദാസ്, എസ് ജാനകി | ബിച്ചു തിരുമല | ശ്യാം |
316 | ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [D] ... | സിന്ദൂരസന്ധ്യയ്ക്കു മൗനം | 1982 | എസ് ജാനകി, കൃഷ്ണചന്ദ്രന് | ബിച്ചു തിരുമല | ശ്യാം |
317 | ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [F] ... | സിന്ദൂരസന്ധ്യയ്ക്കു മൗനം | 1982 | എസ് ജാനകി, കോറസ് | ബിച്ചു തിരുമല | ശ്യാം |
318 | ലീലാരംഗം ... | സിന്ദൂരസന്ധ്യയ്ക്കു മൗനം | 1982 | എസ് ജാനകി, പി ജയചന്ദ്രൻ | ബിച്ചു തിരുമല | ശ്യാം |
319 | കേളീലോലം തൂവല്‍ ... | സിന്ദൂരസന്ധ്യയ്ക്കു മൗനം | 1982 | കെ ജെ യേശുദാസ്, എസ് ജാനകി | ബിച്ചു തിരുമല | ശ്യാം |
320 | There was a woman ... | സിന്ദൂരസന്ധ്യയ്ക്കു മൗനം | 1982 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | ശ്യാം |
321 | അന്തരംഗത്തിൻ അജ്ഞാത ... | ആയുധം | 1982 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
322 | മൈലാഞ്ചി ... | ആയുധം | 1982 | എസ് ജാനകി, പി ജയചന്ദ്രൻ, കല്യാണി മേനോന് | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
323 | രാഗ മധുരിമ ... | ആയുധം | 1982 | കെ ജെ യേശുദാസ്, എല്‍ ആര് ഈശ്വരി | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
324 | എനിക്കു ചുറ്റും ... | ആയുധം | 1982 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
325 | ചേതോഹാരികൾ ... | ഇടിയും മിന്നലും | 1982 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | ശ്യാം |
326 | രാമ രസം രസാരസം ... | ഇടിയും മിന്നലും | 1982 | എസ് ജാനകി | ബിച്ചു തിരുമല | ശ്യാം |
327 | കഞ്ചാവിലെ ഉന്മാദമായ് ... | ഇടിയും മിന്നലും | 1982 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | ശ്യാം |
328 | മഴവിൽ കൊടിയും തോളിലേന്തി ... | കെണി | 1982 | കെ ജെ യേശുദാസ് | പെരുമ്പുഴ ഗോപാലകൃഷ്ണന് | ജി ദേവരാജൻ |
329 | ദൈവമൊന്നു അമ്മയൊന്നു ... | കെണി | 1982 | പി സുശീല, കെ ആർ വിജയ | പെരുമ്പുഴ ഗോപാലകൃഷ്ണന് | ജി ദേവരാജൻ |
330 | കടലിനക്കരെ നിന്നും ... | കെണി | 1982 | പി മാധുരി, ഡോ ഭരദ്വാജ് | പെരുമ്പുഴ ഗോപാലകൃഷ്ണന് | ജി ദേവരാജൻ |