Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
1 | കൊചു വെളുപ്പിനു ... | ഗുരു ശിഷ്യന് | 1997 | കലാഭവന്‍ മണി | ഗിരീഷ് പുത്തഞ്ചേരി | ജോണ്സണ് |
2 | ഗുഡ് മോർണിങ്ങ് ... | കഥാനായകൻ | 1997 | ജയറാം, കെ പി എ സി ലളിത, കലാഭവന്‍ മണി, ഇന്ദ്രന്‍സ്, ജനാര്ദ്ദനന് | എസ് രമേശന് നായര്‍ | മോഹന്‍ സിതാര |
3 | ഞാലിപുറക്കാല ഞാവല്പുറക്കാല ... | സമ്മാനം | 1997 | കോറസ്, കലാഭവന്‍ മണി | കൈതപ്രം | ജോണ്സണ് |
4 | കൊടുങ്ങല്ലൂരമ്പലത്തിൽ ... | മീനാക്ഷിക്കല്യാണം | 1998 | കലാഭവന്‍ മണി | ആറുമുഖന്‍ വെങ്കിടങ്ങ് | നാദിര്‍ഷാ |
5 | ചെപ്പു കിലുക്കി നടക്കണ റപ്പായി ... | അച്ചാമ്മക്കുട്ടിയുടെ അച്ചായന് | 1998 | ബിജു നാരായണന്, കലാഭവന്‍ മണി, ജഗദീഷ് | വയലാര്‍ ശരത്ചന്ദ്ര വർമ്മ | കലവൂര്‍ ബാലന് |
6 | അമ്പോറ്റി ... | കൊട്ടാരം വീട്ടിലെ അപ്പൂട്ടന് | 1998 | എം ജി ശ്രീകുമാർ, ജഗതി ശ്രീകുമാര്‍ , കലാഭവന്‍ മണി | എസ് രമേശന് നായര്‍ | ബേണി ഇഗ്നേഷ്യസ് |
7 | തൈത്താരോ ... | കണ്ണെഴുതി പൊട്ടും തൊട്ട് | 1999 | കലാഭവന്‍ മണി | കാവാലം നാരായണ പണിക്കര്‍ | എം ജി രാധാകൃഷ്ണന് |
8 | ചെമ്പഴുക്ക ... | കണ്ണെഴുതി പൊട്ടും തൊട്ട് | 1999 | കെ ജെ യേശുദാസ്, കലാഭവന്‍ മണി, മഞ്ജു വാര്യര്‍ | കാവാലം നാരായണ പണിക്കര്‍ | എം ജി രാധാകൃഷ്ണന് |
9 | കാട്ടിലെ മാനിന്റെ ... | വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | 1999 | കലാഭവന്‍ മണി | യൂസഫലി കേച്ചേരി | മോഹന്‍ സിതാര |
10 | കളിവട്ടം ... | അഛ്ചനെയാണെനിക്കിഷ്ടം | 2001 | കലാഭവന്‍ മണി | എസ് രമേശന് നായര്‍ | എം ജി രാധാകൃഷ്ണന് |
11 | കാ കാ കാക്കക്കറുമ്പി ... | കരുമാടിക്കുട്ടന് | 2001 | കലാഭവന്‍ മണി | യൂസഫലി കേച്ചേരി | മോഹന്‍ സിതാര |
12 | കൈ കൊട്ടു പെണ്ണേ ... | കരുമാടിക്കുട്ടന് | 2001 | കലാഭവന്‍ മണി | യൂസഫലി കേച്ചേരി | മോഹന്‍ സിതാര |
13 | ഈ കാട്ടില്‍ പുലിയുണ്ടോ ... | ദി ഗാര്‍ഡ് | 2001 | കലാഭവന്‍ മണി | ആറുമുഖന്‍ വെങ്കിടങ്ങ് | ശ്യാം ധര്മന്, രാജേഷ് |
14 | കാട്ടുകുറുമ്പത്തി കരിനീലക്കണ്ണാളേ ... | ദി ഗാര്‍ഡ് | 2001 | കലാഭവന്‍ മണി | ആറുമുഖന്‍ വെങ്കിടങ്ങ് | ശ്യാം ധര്മന്, രാജേഷ് |
15 | തന തിന താനന ധിമി ... | ദി ഗാര്‍ഡ് | 2001 | കലാഭവന്‍ മണി | ആറുമുഖന്‍ വെങ്കിടങ്ങ് | ശ്യാം ധര്മന്, രാജേഷ് |
16 | ചാലക്കുടിച്ചന്തയ്ക്കു ... | ദി ഗാര്‍ഡ് | 2001 | കലാഭവന്‍ മണി | ആറുമുഖന്‍ വെങ്കിടങ്ങ് | ശ്യാം ധര്മന്, രാജേഷ് |
17 | നാടോടിക്കാറ്റില്‍ ... | ദി ഗാര്‍ഡ് | 2001 | കലാഭവന്‍ മണി | ആറുമുഖന്‍ വെങ്കിടങ്ങ് | ശ്യാം ധര്മന്, രാജേഷ് |
18 | കുഞ്ഞാത്തൂനേ പൊന്നു കുഞ്ഞാത്തൂനേ ... | ദി ഗാര്‍ഡ് | 2001 | കലാഭവന്‍ മണി | ആറുമുഖന്‍ വെങ്കിടങ്ങ് | ശ്യാം ധര്മന്, രാജേഷ് |
19 | താ തക്കിട നമ്മള് നാലളു* ... | ദി ഗാര്‍ഡ് | 2001 | കോറസ്, കലാഭവന്‍ മണി | ആറുമുഖന്‍ വെങ്കിടങ്ങ് | ശ്യാം ധര്മന്, രാജേഷ് |
20 | വരുത്തന്റൊപ്പം ... | ആകാശത്തിലെ പറവകള്‍ | 2001 | കലാഭവന്‍ മണി | ആറുമുഖന്‍ വെങ്കിടങ്ങ് | സിദ്ധാർത്ഥ വിജയൻ |
21 | അണ്ണാരക്കണ്ണാ ... | വാല്‍ക്കണ്ണാടി | 2002 | കലാഭവന്‍ മണി | എസ് രമേശന് നായര്‍ | എം ജയചന്ദ്രന് |
22 | വളകിലുക്കണ ... | കണ്മഷി | 2002 | കലാഭവന്‍ മണി | എസ് രമേശന് നായര്‍ | എം ജയചന്ദ്രന് |
23 | തോട്ടങ്കരക്കാരീ പെണ്ണുങ്ങക്കിത്തറ ... | സാവിത്രിയുടെ അരഞ്ഞാണം | 2002 | കലാഭവന്‍ മണി | ആറുമുഖന്‍ വെങ്കിടങ്ങ് | എം ജയചന്ദ്രന് |
24 | ഏനിന്നലെ ചൊപ്പനം ... | ബാംബൂ ബോയ്സ് | 2002 | കലാഭവന്‍ മണി | ഗിരീഷ് പുത്തഞ്ചേരി, അലി അക്ബര്‍ | തേജ് മനോജ് |
25 | കറുത്ത കോഴി ... | ബാംബൂ ബോയ്സ് | 2002 | കലാഭവന്‍ മണി | ഗിരീഷ് പുത്തഞ്ചേരി, അലി അക്ബര്‍ | തേജ് മനോജ് |
26 | ഹേയ് കാളേ ... | മത്സരം | 2003 | കലാഭവന്‍ മണി | എസ് രമേശന് നായര്‍ | എം ജയചന്ദ്രന് |
27 | മുത്തു മുത്തു മണിക്കുയിലേ ... | കുസൃതി | 2004 | കലാഭവന്‍ മണി | എസ് രമേശന് നായര്‍ | എം ജയചന്ദ്രന് |
28 | പാണ്ടന്‍ നായുടെ (കുട്ടനാടന്‍ കായലിലെ) ... | കാഴ്ച | 2004 | മധു ബാലകൃഷ്ണന്, കലാഭവന്‍ മണി | കൈതപ്രം | മോഹന്‍ സിതാര |
29 | മാരിക്കൊളുന്തേ മണക്കണതെന്ത് ... | കണ്ണിനും കണ്ണാടിക്കും | 2004 | കലാഭവന്‍ മണി | എസ് രമേശന് നായര്‍ | എം ജയചന്ദ്രന് |
30 | സോനാ സോനാ ... | ബെന്‍ ജോണ്സന് | 2005 | കലാഭവന്‍ മണി, മാൽഗുഡി ശുഭ | കൈതപ്രം | ദീപക് ദേവ് |