സ്വര്‍ഗ്ഗരാജ്യം (1962)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 26-10-1962 ന് റിലീസ് ചെയ്തത് |
സംവിധാനം | പി ബി ഉണ്ണി |
നിര്‍മ്മാണം | കെ സരസ |
ബാനര്‍ | ഷണ്മുഖ പിക്ചേഴ്സ് |
കഥ | നോർബർട് പാവന |
തിരക്കഥ | നോർബർട് പാവന |
സംഭാഷണം | നോർബർട് പാവന |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | എസ് ജാനകി, പി ബി ശ്രീനിവാസ്, എം ബി ശ്രീനിവാസന്‍, ആര്‍ ബാലസരസ്വതി, കെ പി ഉദയഭാനു, കെ ആര്‍ ബാലകൃഷ്ണന്‍, ശാന്ത പി നായര്‍ |
ഛായാഗ്രഹണം | ബേബി |
ചിത്രസംയോജനം | ബേബി |
പരസ്യകല | തോമസ് |
വിതരണം | സീത ഫിലിംസ് |
സഹനടീനടന്മാര്
ടി ആര്‍ ഓമന | ടി എസ് മുത്തയ്യ | അംഗമുത്തു | ജി കെ പിള്ള |
കുമാരി സരസ്വതി | കുഞ്ഞാണ്ടി | മേരി എഡ്ഡി | കെ സരസ |
- ആടു സഖി
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- ഇരുണ്ടുവല്ലോ പാരും വാനും
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- എല്ലാം കഴിഞ്ഞു തെളിഞ്ഞ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- ഒരു നദീതീരത്തില്‍
- ആലാപനം : കെ ആര്‍ ബാലകൃഷ്ണന്‍, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- കരളിന്റെ കരളിലെ
- ആലാപനം : എം ബി ശ്രീനിവാസന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- തിങ്കളെ
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- പണ്ടു പണ്ടു പണ്ടേ
- ആലാപനം : ആര്‍ ബാലസരസ്വതി | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- വന്നാട്ടെ തത്തമ്മേ
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- വെളുവെളുങ്ങനെ
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍