View in English | Login »

Malayalam Movies and Songs

അഗ്നിക്ഷേത്രം (1980)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംപി റ്റി രാജന്‍
നിര്‍മ്മാണംസി പി പ്രഹ്ളാദൻ, ഡി എസ് മേനോൻ
ബാനര്‍ദീപ ഫിലിംസ്
കഥ
സംഭാഷണംസി പി മധുസൂദനന്‍
ഗാനരചനമധു ആലപ്പുഴ
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി, പി സുശീല
ഛായാഗ്രഹണംമെല്ലി ദയാളന്‍
ചിത്രസംയോജനംജി വെങ്കിട്ടരാമന്‍
കലാസംവിധാനംരാധാകൃഷ്ണന്‍ (RK)
പരസ്യകലഎസ് എ നായര്‍
വിതരണംഎക്സൽ റിലീസ്


ഡോക്ടർ സുരേഷ് ആയി
പ്രേം നസീര്‍

ശ്രീദേവി ആയി
ശ്രീവിദ്യ

സഹനടീനടന്മാര്‍

സുഭാഷിണി ആയി
രമാ ദേവി
നസീറിന്റെയും, ശോഭനയുടെയും അമ്മ ആയി
തൃശൂർ എൽ‌സി
കുമാർജി പൊന്നാട്കൈനകരി തങ്കരാജ്
നേഴ്സ് ശാന്ത ആയി
കനകദുർഗ്ഗ
ജഗതി ശ്രീകുമാര്‍ വിശ്വനാഥൻ ആയി
ജോസ്‌ പ്രകാശ്‌