ആലോലം (1982)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | മോഹൻ |
നിര്‍മ്മാണം | ഒ എം ജോണ്‍ ആന്റ് ബ്രദേഴ്സ് |
ബാനര്‍ | സെന്റ് ജോസഫ് സിനി ആർട്സ് |
കഥ | കിത്തോ |
തിരക്കഥ | ജോൺ പോൾ, മോഹൻ |
സംഭാഷണം | ജോൺ പോൾ, മോഹൻ |
ഗാനരചന | കാവാലം നാരായണ പണിക്കര്‍, ജയദേവര്‍ |
സംഗീതം | ഇളയരാജ, കാവാലം നാരായണ പണിക്കര്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, നെടുമുടി വേണു, കോറസ്, കല്യാണി മേനോന്‍, കാവാലം ശ്രീകുമാര്‍ |
പശ്ചാത്തല സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | കെ രാമചന്ദ്രബാബു |
ചിത്രസംയോജനം | ജി വെങ്കിട്ടരാമന്‍ |
കലാസംവിധാനം | പി സി മണി |
പരസ്യകല | ഭരതന് |
വിതരണം | സെഞ്ച്വറി റിലീസ് |
സഹനടീനടന്മാര്‍
നാണു ആയി ശങ്കരാടി | മുകുന്ദന്റെ അമ്മ ആയി രാജം കെ നായര്‍ | ഇട്ടിയവിരാ മാഷ് ആയി ടി എം ഏബ്രഹാം | ജാനകി ആയി തൊടുപുഴ വാസന്തി |
- അമ്പത്തൊമ്പതു പെണ്‍പക്ഷി
- ആലാപനം : കെ ജെ യേശുദാസ്, കോറസ്, കല്യാണി മേനോന്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഇളയരാജ
- ആലായാല്‍ തറവേണം
- ആലാപനം : നെടുമുടി വേണു | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : കാവാലം നാരായണ പണിക്കര്‍
- ആലോലം പീലി
- ആലാപനം : കെ ജെ യേശുദാസ്, കാവാലം ശ്രീകുമാര്‍ | രചന : കാവാലം നാരായണ പണിക്കര്‍, ജയദേവര്‍ | സംഗീതം : ഇളയരാജ
- തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും
- ആലാപനം : എസ് ജാനകി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഇളയരാജ
- വീണേ വീണേ
- ആലാപനം : എസ് ജാനകി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ഇളയരാജ