മംഗളം നേരുന്നു (1984)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | മോഹൻ |
ബാനര്‍ | പുരന്ദർ ഫിലിംസ് |
കഥ | മണി സ്വാമി |
തിരക്കഥ | മോഹൻ |
സംഭാഷണം | മോഹൻ |
ഗാനരചന | എം ഡി രാജേന്ദ്രന്‍ |
സംഗീതം | ഇളയരാജ |
ആലാപനം | കെ ജെ യേശുദാസ്, കല്യാണി മേനോന്‍, കൃഷ്ണചന്ദ്രന്‍ |
പശ്ചാത്തല സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | ഷാജി എന്‍ കരുണ്‍ |
ചിത്രസംയോജനം | ജി വെങ്കിട്ടരാമന്‍ |
കലാസംവിധാനം | രാധാകൃഷ്ണന് (RK) |
പരസ്യകല | രാധാകൃഷ്ണന് (RK) |
വിതരണം | ഗാന്ധിമതി റിലീസ് |
സഹനടീനടന്മാര്‍
കുറുപ്പ് ആയി തിലകന്‍ | വക്കീൽ ആയി ജോസ് പ്രകാശ് | ഗോദവർമ്മ രാജ ആയി പ്രതാപചന്ദ്രന്‍ | ഉഷ (കുട്ടി) ആയി ശാലിനി (ബേബി ശാലിനി) ശബ്ദം: അമ്പിളി ചന്ദ്രമോഹൻ |
ത്രേസ്യാമ്മ ആയി മീന (പഴയത്) | രജനിയുടെ അച്ഛൻ ആയി പി കെ ഏബ്രഹാം | മീനാക്ഷിയമ്മ ആയി ഫിലോമിന | നാണു നായർ ആയി പ്രേംജി |
ബാബു ആയി മമ്മൂട്ടി | രാജശേഖരൻ നായർ ആയി കെ പി എ സി സണ്ണി |
- അല്ലിയിളം പൂവോ
- ആലാപനം : കൃഷ്ണചന്ദ്രന്‍ | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ഇളയരാജ
- ഋതുഭേദകൽപ്പന ചാരുത നൽകിയ
- ആലാപനം : കെ ജെ യേശുദാസ്, കല്യാണി മേനോന്‍ | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ഇളയരാജ