ഉമാനിലയം (1984)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ജോഷി |
ബാനര്‍ | ഹേംനാഗ് പ്രൊഡക്ഷൻസ് |
കഥ | കൊച്ചിന് ഹനീഫ |
തിരക്കഥ | കൊച്ചിന് ഹനീഫ |
സംഭാഷണം | കൊച്ചിന് ഹനീഫ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി, പി ജയചന്ദ്രൻ, വാണി ജയറാം, ഉണ്ണി മേനോന് |
ഛായാഗ്രഹണം | ജയാനന്‍ വിന്‍സന്റ് |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
കലാസംവിധാനം | രാധാകൃഷ്ണന് (RK) |
പരസ്യകല | രാധാകൃഷ്ണന് (RK) |
സഹനടീനടന്മാര്
ജോസ് | കൊച്ചിന് ഹനീഫ | പ്രതാപചന്ദ്രന് | കെ പി എ സി സണ്ണി |
കുഞ്ചൻ | പി കെ ഏബ്രഹാം | പി ആർ മേനോൻ | രവികുമാര്‍ |
സിൽക് സ്മിത |
- തൊട്ടുനോക്കിയാൽ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- പെണ്ണേ നീയെന്‍
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, ഉണ്ണി മേനോന് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- മധുമഴപൊഴിയും (സായൂജ്യപീയൂഷ)
- ആലാപനം : എസ് ജാനകി, ഉണ്ണി മേനോന് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- രാധേ നിന്റെ കൃഷ്ണൻ
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം