കണ്ടു കണ്ടറിഞ്ഞ് (1985)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | സാജന് |
നിര്‍മ്മാണം | പി ടി സേവ്യർ |
ബാനര്‍ | വിജയ മൂവീസ് |
കഥ | പ്രഭാകരൻ പുത്തൂർ |
തിരക്കഥ | എസ് എൻ സ്വാമി |
സംഭാഷണം | എസ് എൻ സ്വാമി |
ഗാനരചന | ചുനക്കര രാമന്‍കുട്ടി, കലാധരന്‍ (കല അടൂര്‍) |
സംഗീതം | ശ്യാം |
ആലാപനം | കെ എസ് ചിത്ര, ഉണ്ണി മേനോന്, മോഹന്‍ലാല്‍, മാള അരവിന്ദന് |
ഛായാഗ്രഹണം | ആനന്ദക്കുട്ടന് |
ചിത്രസംയോജനം | വി പി കൃഷ്ണന് |
പരസ്യകല | ഗായത്രി അശോകന് |
വിതരണം | വിജയ റിലീസ് |
സഹനടീനടന്മാര്
നദിയ മൊയ്ദു ശബ്ദം: ഭാഗ്യലക്ഷ്മി | മാള അരവിന്ദന് | ജലജ | മമ്മൂട്ടി |
മോഹന്‍ലാല്‍ | സുകുമാരി | റഹ്മാന് | ഒടുവില്‍ ഉണ്ണികൃഷ്ണന് |
ടോണി | മേനക സുരേഷ്കുമാർ | പ്രതാപചന്ദ്രന് | അടൂർ ഭവാനി |
ശിവജി | ലാലു അലക്സ് | ഇന്നസെന്റ് |
- താഴം പൂക്കള്‍ തേടും
- ആലാപനം : ഉണ്ണി മേനോന് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- തെന്നലാടും
- ആലാപനം : കെ എസ് ചിത്ര | രചന : കലാധരന്‍ (കല അടൂര്‍) | സംഗീതം : ശ്യാം
- തെന്നലാടും പൂമരത്തിന്
- ആലാപനം : ഉണ്ണി മേനോന് | രചന : കലാധരന്‍ (കല അടൂര്‍) | സംഗീതം : ശ്യാം
- നീയറിഞ്ഞോ
- ആലാപനം : മോഹന്‍ലാല്‍, മാള അരവിന്ദന് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം